വ്യോമസേന വിമാനം തകര്‍ന്ന് സൈനികര്‍ക്ക് വീരമൃത്യു; പതിനെട്ട് കഴിഞ്ഞവര്‍ക്ക് ഇനി ആധാര്‍ ഇല്ല; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ ധീരജ് സേഠിനെ നിയമിച്ചു. ജൂണ്‍ 30ന് അദ്ദേഹം ചുമതലയേല്‍ക്കും
today top five news
today top five news
Edited By:

1. വ്യോമസേനയുടെ എഎന്‍ 32 തകര്‍ന്നുവീണു; 5 മരണം; ജോര്‍ഹോട്ടില്‍ തുടരെ വിമാന അപകടങ്ങള്‍

Indian Air Force AN-32 crashes; plane crashes continue in Jorhot; investigation launched
ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍ 32 തകര്‍ന്നുവീണുSamakalika Malayalam

2. 18 വയസിന് മുകളിലുള്ളവര്‍ക്ക് ഇനി ആധാര്‍ കാര്‍ഡ് ഇല്ല; തീരുമാനവുമായി അസം സര്‍ക്കാര്‍

Himanta Biswa Sarma
ഹിമന്ദ വിശ്വശര്‍മപിടിഐ

3. നിപ പ്രതിരോധം ശോചനീയം, ദേവസ്വം സ്പെഷ്യല്‍ പ്ലീഡര്‍ നിയമനം കള്ളന് ചൂട്ടുപിടിക്കല്‍; വിമര്‍ശിച്ച് പിണറായി

Pinarayi Vijayan
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മാധ്യമങ്ങളോട്

4. നിയമന വിവാദം: മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടു; കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡര്‍ സ്ഥാനം ഒഴിഞ്ഞു

 KB Pradeep to step down as Devaswom Special Pleader
മുഖ്യമന്ത്രി വി ഡി സതീശന്‍, കെ ബി പ്രദീപ്

5. ആരാണ് പുതിയ കരസേന മേധാവി ധീരജ് സേഠ്‌?; ഉപേന്ദ്ര ദ്വിവേദിയുടെ പിന്‍ഗാമിയായി ചുമതലയേല്‍ക്കും

Gen Dhiraj Seth
ധീരജ് സേഠ്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com