നെറ്റ് യോഗ്യതയില്ലാതെ കോളജുകളിൽ പഠിപ്പിക്കാം; വിദ​ഗ്ധർക്ക് അവസരമൊരുക്കി യുജിസി

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള യുജിസി ഇൻസ്റ്റിറ്റ്യൂഷണൽ ഡിവലപ്മെന്റ് പ്ലാൻ പ്രകാരമാണിത്
College Teaching
College TeachingAI Image
Edited By:
Updated on
1 min read

മലപ്പുറം: നെറ്റ് യോഗ്യതയില്ലാതെ തന്നെ കോളജുകളിൽ പഠിപ്പിക്കാൻ അവസരമൊരുക്കി യുജിസി. കർശന വ്യവസ്ഥകളോടെയാണ് യുജിസിയുടെ ഉത്തരവ്. മാധ്യമപ്രവർത്തകർ, സോഷ്യൽ സയൻസ് വിദഗ്ധർ എന്നിവർക്കും വ്യവസായമേഖലയിലെ പ്രൊഫഷണലുകൾക്കും അധ്യാപന അവസരം നൽകുന്നതാണ് നടപടി.

College Teaching
ബംഗലൂരു- ചെന്നൈ വെറും ഒന്നേകാല്‍ മണിക്കൂര്‍; രാജ്യത്ത് ഏഴ് പുതിയ ബുള്ളറ്റ് ട്രെയിന്‍ റൂട്ടുകള്‍ക്ക് കൂടി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള യുജിസി ഇൻസ്റ്റിറ്റ്യൂഷണൽ ഡവലപ്മെന്റ് പ്ലാൻ പ്രകാരമാണിത്. കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയവും തെളിയിക്കപ്പെട്ട വൈദഗ്ധ്യവുമുള്ള വ്യക്തികൾ, ഇതു പ്രകാരം കോളജുകളിൽ പഠിപ്പിക്കാൻ യോഗ്യരാണ്‌.

ഉന്നതവിദ്യാഭ്യാസ നിലവാരം ഉയർത്തുക, വ്യവസായമേഖലകളിലെയും പ്രൊഫഷണൽ രംഗത്തെയും വിദഗ്ധരെ അധ്യാപനത്തിൽ പങ്കാളികളാക്കുക എന്നിവയാണ് ലക്ഷ്യം. വിദ്യാർഥികൾക്ക് പുസ്തകവിജ്ഞാനത്തിനപ്പുറം പ്രായോഗിക പരിശീലനവും തൊഴിലധിഷ്ഠിത നൈപുണ്യവും ലഭ്യമാക്കാനും സർവകലാശാലകളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനും ഇതുവഴി കഴിയുമെന്ന് യുജിസി. ലക്ഷ്യമിടുന്നു.കണക്കുകൂട്ടുന്നു.

College Teaching
ബോംബെ ഐഐടി കാമ്പസില്‍ നായയെ കടിച്ചുകുടഞ്ഞ് പുലി; വിദ്യാര്‍ഥികള്‍ ഭീതിയില്‍- വിഡിയോ
College Teaching
നടപ്പാതയിലെ സുരക്ഷിത സഞ്ചാരം മൗലികാവകാശം; നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി
College Teaching
ശിവസേന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ; 'ആര്‍ക്ക് വേണമെങ്കിലും ചുമതലയേല്‍ക്കാം'
Summary

You can teach in colleges without NET qualification; UGC provides opportunity for experts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com