• Search results for ugc
Image Title

ജെഎന്‍യു : ക്ലാസുകള്‍ തിങ്കളാഴ്ച തുടങ്ങുമെന്ന് വൈസ് ചാന്‍സലര്‍

കേന്ദ്രമാനവവിഭവ വകുപ്പ് മന്ത്രാലയവുമായി ഡിസംബര്‍ 11 ന് നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കുമെന്നും വിസി അറിയിച്ചു

Published on 10th January 2020

കണ്ണുതുറന്നു നോക്കൂ, ഈ രാജ്യം ഛിന്നഭിന്നമാവുകയാണ്; കന്നി പ്രസംഗത്തില്‍ താരമായി മഹുവ, കയ്യടി

ലോക്‌സഭയിലെ തന്റെ കന്നിപ്രസംഗത്തില്‍ ബിജെപിയെ വിറപ്പിച്ച പശ്ചിമബംഗാളില്‍ നിന്നുള്ള എംപി മഹുവ മോയിത്രയാണ് സാമൂഹ്യ മാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും ചര്‍ച്ചാ വിഷയം

Published on 26th June 2019

ഗുണനിലവാരം വിപണി നിശ്ചയിക്കുമ്പോള്‍

അസമത്വത്തിന്റെ പുനരുല്പാദനത്തിനു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉപകരണങ്ങളാക്കുന്ന നവലിബറല്‍ താല്പര്യങ്ങളാണ് ഗുണനിലവാരം എന്ന ആശയത്തിന്റെ തന്നെ ഉല്പത്തിസ്ഥാനം

Published on 6th April 2019

ദിലീപ് കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്: കമ്മാരസംഭവം മേക്കിങ് വീഡിയോ കാണാം

'ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം. വളച്ചവര്‍ക്ക് സമര്‍പ്പിതം. ഒടിച്ചവര്‍ക്ക് സമര്‍പ്പിതം. വളച്ചൊടിച്ചവര്‍ക്ക്‌സമര്‍പ്പിതം'- ഇങ്ങനെയായിരുന്നു ചിത്രത്തിന്റെ ടാഗ്‌ലൈന്‍.

Published on 2nd March 2019

'സർജിക്കൽ സ്ട്രൈക്ക് ദിനം ആചരിക്കണം' ; സർവകലാശാലകളോട് യുജിസി

സെ​പ്റ്റം​ബ​ർ 29 സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക് ദി​ന​മാ​യി ആ​ച​രി​ക്കാ​നാ​ണ് ആവശ്യപ്പെട്ടിട്ടുള്ളത്

Published on 21st September 2018
junk-food

കോളെജ് കാന്റീനില്‍ ഇനി മുതല്‍ ബര്‍ഗറും സാന്‍ഡ്വിച്ചും, ശീതളപാനീയങ്ങളും കിട്ടില്ല;  ജങ്ക് ഫുഡ് നിരോധിക്കാന്‍ യുജിസി ഉത്തരവ്

ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ക്യാമ്പസുകളില്‍ വളര്‍ത്തിയെടുക്കുന്നതിനുമാണ് ജങ്ക്ഫുഡുകള്‍ നിരോധിക്കുന്നതെന്ന് യുജിസി

Published on 22nd August 2018

നിയന്ത്രിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍: ദയാവധം കാത്ത് യു.ജി.സി

യു.ജി.സിയുടെ 65 വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പല വിമര്‍ശനങ്ങളുണ്ട്.

Published on 2nd August 2018

യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

cbseresults.nic.in എന്ന വെബ്‌സൈറ്റില്‍ നിന്നും വിജയികളുടെ പട്ടിക ലഭ്യമാണ്. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് 55,872 പേരും ജെആര്‍എഫ് തസ്തികയിലേക്ക് 3929 പേരും യോഗ്യത നേടിയതായി സിബിഎസ്ഇ
 

Published on 31st July 2018

ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യതാ പരീക്ഷ നടത്തിപ്പ് രീതി മാറുന്നു ; ഇനി പരീക്ഷ നടത്തുക 'നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി'

നീറ്റ്, നെറ്റ്, JEE, CMAT, GPAT പരീക്ഷകളാണ് ദേശീയ പരീക്ഷ ഏജന്‍സിയുടെ ചുമതലയിലേക്ക് മാറുന്നത്

Published on 7th July 2018

യുജിസി ദയനീയ പരാജയം, മെഡിക്കല്‍ കൗണ്‍സില്‍ പഴഞ്ചന്‍; രാജ്യത്തെ വിദ്യാഭ്യാസ നിലവാരം തകര്‍ന്നുവെന്നും അമിതാഭ് കാന്ത്‌  

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും യുജിസിയും കാലഹരണപ്പെട്ട സ്ഥാപനങ്ങളാണെന്ന് നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഇവയെ പുനഃക്രമീകരിക്കേണ്ടതുണ്ടെന്നും

Published on 5th July 2018

യുജിസിക്ക് പൂട്ടിടാന്‍ കേന്ദ്രം ; ഉന്നത വിദ്യാഭ്യാസ സമിതി രൂപീകരിക്കും, വിദ്യാഭ്യാസ ഗ്രാന്റുകള്‍ ഇനി മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍

വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന ഫണ്ടും സ്‌കോളര്‍ഷിപ്പുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ വിദ്യഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് പൂര്‍ണമായും മാറും

Published on 27th June 2018
crocodile

മുതലകള്‍ക്ക് മുകളില്‍ കയറിയിരിക്കും, ഒപ്പം നീന്തും; ഇത് മുതലകളെ വിരുന്നൂട്ടുന്ന ഒരു നാടിന്റെ കഥ  

ഇവിടെ ഒരു മനുഷ്യന്‍ മുതലയുടെ മുതുകത്തുകയറി ഇരിക്കുന്നതും മുതലകള്‍ക്കൊപ്പം നീന്തുന്നതുമൊന്നും അപൂര്‍വ്വമോ അസാധാരണമോ ആയ സംഭവകഥകളാകുന്നില്ല.

Published on 19th June 2018

രാവിലെ ഭരണഘടനയുടെ ആമുഖം വായിക്കണം; ഭരണഘടനാദിനത്തില്‍ സര്‍വകലാശാലകള്‍ക്ക് പുതിയ നിര്‍ദേശം

സര്‍വകലാശാലകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥികളുടെ മോണിംഗ് അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖമായ പ്രീയാമ്പിള്‍ അടക്കം വായിക്കണമെന്ന് യുജിസി നിര്‍ദേശിക്കുന്നു

Published on 25th November 2017

Search results 1 - 15 of 18