അദ്വാനിയെ രാഷ്ട്രപതിയാക്കണമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

പ്രായം അദ്ദേഹത്തിന് തടസമല്ല. അദ്വാനി രാഷ്ട്രപതിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ശത്രുഘ്‌നന്‍ സിന്‍ഹ
അദ്വാനിയെ രാഷ്ട്രപതിയാക്കണമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ
Updated on
1 min read

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനിയെ രാഷ്ട്രപതിയാക്കണമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ. പ്രായം അദ്ദേഹത്തിന് തടസമല്ല. അദ്വാനി രാഷ്ട്രപതിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ശത്രുഘ്‌നന്‍
സിന്‍ഹ പറഞ്ഞു.

പ്രതിപക്ഷത്തിനും സ്വീകാര്യനായ നേതാവാണ് അദ്വാനി. എന്നാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്റെ വിശാല സഖ്യം ജനാധിപത്യത്തിന് ഗുണകരമാണെന്നും മുന്‍ കേന്ദ്ര മന്ത്രി കൂടിയായ സിന്‍ഹ പറഞ്ഞു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നല്ല രീതിയിലായിരിക്കും മോദിയുടെ ഭരണത്തെ ജനങ്ങള്‍ വിലയിരുത്തുകയെന്നും സിന്‍ഹ വിലയിരുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com