• Search results for president
Image Title
shammy about amma and mohanlal
mandela

തടവറയില്‍ ഒരു സ്വപ്നാടകന്‍

വാതില്‍ തുറക്കാനോ അടയ്ക്കാനോ വാര്‍ഡര്‍മാര്‍ ഇല്ലാത്തതിനാല്‍ താക്കോല്‍ കൂട്ടങ്ങളുടെ കിലുക്കവുമില്ല. ജയില്‍ നിയമവും ചട്ടവും തല്‍ക്കാലം ഇല്ല. തടവുകാരന് ഏറെ സ്വാതന്ത്ര്യം

Published on 5th December 2021
sourav_ganguly_jay_shah

ഫിനിഷറായി ഗാംഗുലി, എന്നിട്ടും തോല്‍വി; ജയ് ഷായുടെ ടീമിന് ഒരു റണ്‍ ജയം 

ഈഡന്‍ ഗാര്‍ഡനിലാണ് 15 ഓവര്‍ മത്സരം നടന്നത്. ആറാം സ്ഥാനത്ത് ഫിനിഷറായാണ് ഗാംഗുലി ബാറ്റ് ചെയ്തത്

Published on 4th December 2021
loksabha

കര്‍ഷക പ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷം, സമ്മേളനത്തിന് ബഹളത്തോടെ തുടക്കം; ലോക്‌സഭ നിര്‍ത്തിവച്ചു

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. കര്‍ഷക പ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്ന് ലോക്‌സഭ പന്ത്രണ്ടു മണി വരെ നിര്‍ത്തിവച്ചു

Published on 29th November 2021
youngest_panchayat_president_marriage

കന്നിയങ്കത്തിൽ ജയം, ഇനി ജീവിതത്തിലും ഒന്നിച്ച്; പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് വിവാഹിതയാകുന്നു, വരൻ ബ്ലോക്ക് പഞ്ചായത്തംഗം 

സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് വിവാഹിതയാകുന്നു

Published on 29th November 2021
ummerkutty
pinarayi vijayan

മുഖ്യന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് അസോസിയേറ്റ് പ്രൊഫസര്‍; 'ഉപകാരസ്മരണ'; കുറിപ്പ്

60 വയസ്സ് സര്‍വ്വകലാശാല ചട്ടത്തില്‍ പ്രായപരിധി യുള്ള നിയമനം 
61 വയസ്സുകാരന് നിര്‍ലജ്ജം നല്‍കാന്‍ പിണറായി വിജയന് ജന്മാധാരം ആയി കിട്ടിയതല്ല 

Published on 24th November 2021
panchayat vice president

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വാഹന അപകടത്തില്‍ മരിച്ചു

മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വാഹനാപകടത്തില്‍ മരിച്ചു

Published on 24th November 2021
Kamala Harris first woman to get US presidential powers

ചരിത്രം കുറിച്ച് കമലാ ഹാരിസ്; ഒരു മണിക്കൂര്‍ 25 മിനുട്ട് യു എസ് പ്രസിഡന്റ് പദവിയില്‍

അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിത സായുധ സേനകളുടേയും അണ്വായുധങ്ങളുടെയും നിയന്ത്രണാധികാരത്തിലെത്തുന്നത്

Published on 20th November 2021
indian foermer captain ganguly

അനില്‍ കുംബ്ലേ പടിയിറങ്ങി, ഐസിസി ക്രിക്കറ്റ് കമ്മറ്റി ചെയര്‍മാനായി സൗരവ് ഗാംഗുലി 

ഇന്ത്യന്‍ മുന്‍ താരവും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലേ സ്ഥാനം ഒഴിയുന്നതോടെയാണ് ഗാംഗുലിയെ നിയമിക്കുന്നത്

Published on 17th November 2021
k_ananthagopan

കെ അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

സിപിഎം സംസ്ഥാന സമിതി അംഗവും പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറിയുമായി അഡ്വ. കെ അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിന്റാകും

Published on 12th November 2021
cp_mathew
mullappally ramachandran

എന്റെ മൗനം വാചാലം; കൂടുതല്‍ പറയിപ്പിക്കരുത്; സുധാകരന് മുല്ലപ്പള്ളിയുടെ മറുപടി

ഇന്നുവരെ ആരോടും വൈരാഗ്യ ബുദ്ധിയോടെപെരുമാറിയിട്ടില്ല. വിമര്‍ശനങ്ങളോട് മൗനം പാലിക്കാനാണ് ശ്രമിക്കുന്നത്.

Published on 7th November 2021
VT-Balram_(1)
rahul gandhi

രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമ; കൊണ്ടുനടന്ന് വില്‍ക്കുന്നവന്‍; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

'ആരാണ് രാഹുല്‍ ഗാന്ധി?. ഞാനത് പറയുന്നില്ല. രാഹുല്‍ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്.

Published on 19th October 2021

Search results 1 - 15 of 565