ഓക്‌സിജന്‍ വിതരണത്തില്‍ പാകപ്പിഴ: ഖൊരക്പൂരില്‍ 30 കുട്ടികള്‍ മരിച്ചു

ഓക്‌സിജന്‍ വിതരണക്കാരുടെ ബില്ല് തീര്‍പ്പാക്കാത്തതിനാല്‍ വിതരണം നിര്‍ത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓക്‌സിജന്‍ വിതരണത്തില്‍ പാകപ്പിഴ: ഖൊരക്പൂരില്‍ 30 കുട്ടികള്‍ മരിച്ചു
Updated on: 
1 min read

ഖൊരക്പൂര്‍: ഉത്തര്‍ പ്രദേശിലെ ഖൊരക്പൂരിലുള്ള ആശുപത്രിയില്‍ 30 കുട്ടികള്‍ക്കു ദാരുണാന്ത്യം. ഓസ്‌ക്‌സിജന്‍ വിതരണത്തിലുള്ള പാകപ്പിഴയാണ് കുട്ടികളുടെ മരണത്തിനിടയാക്കിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലാണ് അപകടം നടന്നത്.ഓക്‌സിജന്‍ വിതരണക്കാരുടെ ബില്ല് തീര്‍പ്പാക്കാത്തതിനാല്‍ വിതരണം നിര്‍ത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് 30 കുട്ടികള്‍ മരിച്ചത്. ഖൊരക്പൂര്‍ മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയായ ബിആര്‍ഡി ഹോസ്പിറ്റലിലാണ് അപകടം നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com