• Search results for children
Image Title
freekick

ആ ഫ്രീകിക്ക് താരങ്ങൾ സിനിമയിൽ; നാൽവർ സംഘത്തിന് ഇനി ബി​ഗ് സ്ക്രീനിൽ പന്ത് തട്ടാം

എം. അസ്‌ലഹ്, എം.വി. പ്രത്യുഷ്, ലുഖ്മാനുൽ ഹക്കീം, ആദിൽ എന്നിവരാണ് വിഡിയോയിലെ താരങ്ങൾ

Published on 22nd February 2020

കാറില്‍ കുട്ടികള്‍ക്ക് ഒപ്പം യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക!; റോഡില്‍ തെറിച്ചുവീഴുന്ന നടുക്കുന്ന വീഡിയോ 

അപകടകരമായ വളവ് തിരിയുന്ന സമയത്ത് കാറിന്റെ ഡോര്‍ തുറന്ന് കുട്ടി റോഡില്‍ തെറിച്ചുവീഴുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്

Published on 10th January 2020

പാചകവാതക ട്രക്ക് മറിഞ്ഞു ; അഗ്നിഗോളമായി പ്രദേശം ; സ്‌കൂള്‍ ബസ് കത്തിച്ചാമ്പലായി, കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ( വീഡിയോ)

അപകടത്തില്‍പ്പെട്ട ട്രക്കിന് സമീപം കുട്ടികളുമായി സ്‌കൂള്‍ ബസ് ഉണ്ടായിരുന്നു

Published on 9th January 2020
milk

നിങ്ങളുടെ കുട്ടിക്ക് പശുവിന്‍പാല്‍ അലര്‍ജിയാണോ? വളര്‍ച്ച കുറയുമെന്ന് കണ്ടെത്തല്‍  

പശുവിന്‍പാലിനോട് അലര്‍ജിയുള്ള കുട്ടികളുടെ വളര്‍ച്ചാ ക്രമത്തില്‍ സാരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍

Published on 28th December 2019
kids

കടന്നൽക്കൂടിളകി; സ്കൂൾ ബസിൽനിന്നിറങ്ങിയ വിദ്യാർത്ഥികൾക്ക് കുത്തേറ്റു 

പാങ്ങ് വെസ്റ്റ് എഎൽപി സ്കൂളിലെ 51ഓളം വിദ്യാർത്ഥികൾക്കാണ് കുത്തേറ്റത്

Published on 20th December 2019
SHIVADA

'പരസ്പരം സഹിക്കാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷമായി'; ഭര്‍ത്താവിനൊപ്പമുള്ള പ്രണയചിത്രം പങ്കുവെച്ച് ശിവദ

ഭര്‍ത്താവ് മുരളികൃഷ്ണനൊപ്പമുള്ള മനോഹരമായ പ്രണയചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം

Published on 18th December 2019
milma_0

പാൽ കവർ കുട്ടികൾ സ്കൂളിലെത്തിക്കും, പ്ലാസ്റ്റിക് വിലക്ക് നേരിടാനുറച്ച് മിൽമ 

ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് വിലക്ക് കർശനമാകുന്ന സാഹചര്യത്തിലാണ് സ്കൂളുകളുമായി ചേർന്ന് മിൽമയുടെ പ്ലാസ്റ്റിക് സംസ്കരണ പദ്ധതി

Published on 11th December 2019
warnerhelmat

വാര്‍ണര്‍ നല്‍കിയ ഹെല്‍മറ്റ് തട്ടിയെടുത്ത് മറ്റ് കുട്ടികള്‍; സങ്കടപ്പെട്ടിരുന്ന കുരുന്നിന് നീതി തേടി ആരാധകര്‍

ആ കുട്ടിക്ക് തന്നെ ഹെല്‍മറ്റ് തിരികെ നല്‍കണം, അല്ലെങ്കില്‍ അവന് അതിന് പകരം മറ്റൊന്ന് നല്‍കണം എന്നാണ് ആരാധകരുടെ ആവശ്യം

Published on 30th November 2019

ഒരു ലിറ്റർ പാലിൽ ചേർക്കുന്നത് ഒരു ബക്കറ്റ് വെള്ളം ; ഉച്ചഭക്ഷണ പദ്ധതിയിലെ തിരിമറി വീണ്ടും,  വിവാദം ( വീഡിയോ )

സ്‌കൂളിലാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഒരു ലിറ്റര്‍ പാല്‍ തിളപ്പിച്ച് 81 വിദ്യാര്‍ത്ഥികള്‍ക്കായി വീതിച്ചു നല്‍കിയത്

Published on 29th November 2019
Ruin_of_Hiroshima_Prefectural_Industrial

ഒരു നിമിഷം കൊണ്ടാണ് ഹിരോഷിമയും നാഗസാക്കിയും ചാമ്പലായത്; ദുരന്ത ഭൂമിയിലൂടെ; പൊള്ളുന്ന അനുഭവങ്ങൾ

ഇരയെ പിടിക്കാന്‍ വട്ടമിട്ടു പറക്കുന്ന കഴുകന്മാര്‍ വീണ്ടുമൊരു യുദ്ധത്തിന് ഒരുക്കം കൂട്ടുന്നതിന് ഇടയിലാണ് മുക്കാല്‍ നൂറ്റാണ്ടു മുന്‍പ് അണുബോംബ് തീഗോളമാക്കിയ ഹിരോഷിമ നഗരത്തിലെത്തുന്നത്...ഒരു യാത്രാനുഭവം

Published on 25th November 2019

ജീവനും കൊണ്ടോടുന്ന പൊലീസ്; പിന്നാലെ വാളുമായി യുവാവ്; മദ്യലഹരിയില്‍ പരാക്രമം (വീഡിയോ)

മദ്യലഹരിയില്‍ പൊലീസുകാരന് നേരെ വാളോങ്ങി യുവാവിന്റെ പരാക്രമം

Published on 19th November 2019

'ഇന്നൊരു സുദിനമാണ്, നെഹ്രു അന്തരിച്ച ദിവസം'; ശിശുദിനത്തില്‍ നാക്കുപിഴയുമായി എംഎം മണി

നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച ഒരു സുദിനമാണ് ഇന്ന്

Published on 14th November 2019
accident

അഭ്യാസപ്രകടനത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞുകയറി; നാല് പേർക്ക് പരിക്ക് 

മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് പാഞ്ഞുകയറി നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

Published on 18th October 2019

വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം ചോറും മഞ്ഞള്‍ വെള്ളവും ; വീണ്ടും വിവാദം ( വീഡിയോ)

ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഗ്രാമത്തിലെ സ്‌കൂളില്‍ പരിശോധന നടത്തി

Published on 15th October 2019

Search results 1 - 15 of 126