ഗുജറാത്ത് സ്പീക്കറുടെ കസേരയില്‍ വഴിപോക്കന്‍

ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയുടെ സീറ്റില്‍ ഇരിക്കുന്ന യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചിത്രം വൈറലായതിന് പിന്നാലെ സ്പീക്കര്‍ അന്വേഷണത്തിന് ഉത്തരവിട്ടു
ഗുജറാത്ത് സ്പീക്കറുടെ കസേരയില്‍ വഴിപോക്കന്‍
Updated on
1 min read

അഹമ്മദാബാദ്: ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയുടെ സീറ്റില്‍ ഇരിക്കുന്ന യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചിത്രം വൈറലായതിന് പിന്നാലെ സ്പീക്കര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മാര്‍ച്ച് 28ന് ബഡ്ജറ്റ് സെഷന്‍ കഴിഞ്ഞതിന് ശേഷമുള്ള ദിവസങ്ങളിലാണ് ചിത്രമെടുത്തിരിക്കുന്നത്്. അംഗങ്ങള്‍ക്ക് മാത്രം പ്രവേശനമുള്ള മുറിയിയില്‍ യുവാവ് എങ്ങനെ പ്രവേശിച്ചെന്നും ഫോട്ടോ എടുത്തു എന്നതുമാണ് അന്വേഷിക്കുന്നത്. ചിത്രം സെല്‍ഫിയില്ലാത്തതിനാല്‍ കൂടുതല്‍ പേര്‍ സഭാഹാളില്‍ എത്തിയിട്ടിട്ടുണ്ടാകുമെന്നും പൊലീസ് കരുതുന്നു. രാഹുല്‍ എന്ന യുവാവാണ് സ്പീക്കറുടെ കസേരയില്‍ ഇരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com