ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍

272 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്ക് 218സ സീറ്റുകള്‍ ലഭിക്കുമെന്ന് എബിപി സര്‍വെ വ്യക്തമാക്കുന്നു. എഎപി 24 സീറ്റിലും കോണ്‍ഗ്രസിന് 22 സീറ്റുകള്‍ ലഭിക്കുമെന്നാണ് കണക്ക്
ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍
Updated on
1 min read

ഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് എക്‌സിറ്റ്‌പോളുകള്‍. മൂന്ന കോര്‍പ്പറേഷനുകളിലും ബിജെപിക്ക് വ്യക്തമായ മേല്‍കൈ നേടുമെന്ന് അഭിപ്രായ സര്‍വെകള്‍ വ്യക്തമാക്കുന്നു.നോര്‍ത്തില്‍ 88 സീറ്റുകളും സൗത്തില്‍ 85 സിറ്റുകളും ഈസ്റ്റില്‍ 51 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. 

272 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്ക് 218സ സീറ്റുകള്‍ ലഭിക്കുമെന്ന് എബിപി സര്‍വെ വ്യക്തമാക്കുന്നു. എഎപി 24 സീറ്റിലും കോണ്‍ഗ്രസിന് 22 സീറ്റുകള്‍ ലഭിക്കുമെന്നാണ് കണക്ക്. 54 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. പതിനെട്ടിടങ്ങളില്‍ വോട്ടിംഗ് യന്ത്രത്തിന്റെ തകരാറുകളെ തുടര്‍ന്ന് മാറ്റിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com