മദ്യപിച്ചെത്തി; മൂന്ന് മാസം ഗര്‍ഭിണിയായ ആടിനെ ബലാത്സംഗം ചെയ്തുകൊന്നു; യുവാവ് അറസ്റ്റില്‍

മൂന്ന് മാസം ഗര്‍ഭിണിയായ ആയ ആടിനെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന പരാതിയില്‍ 27കാരന്‍ അറസ്റ്റില്‍
മദ്യപിച്ചെത്തി; മൂന്ന് മാസം ഗര്‍ഭിണിയായ ആടിനെ ബലാത്സംഗം ചെയ്തുകൊന്നു; യുവാവ് അറസ്റ്റില്‍
Updated on: 
1 min read

പറ്റ്‌ന: മൂന്ന് മാസം ഗര്‍ഭിണിയായ ആയ ആടിനെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന പരാതിയില്‍ 27കാരന്‍ അറസ്റ്റില്‍. ആടിന്റെ ഉടമസ്ഥയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ബിഹാറില്‍ പട്‌നക്ക് സമീപമുള്ള പാര്‍സ ബസാറിലാണ് സംഭവം,

മദ്യപിച്ചെത്തിയ ശേഷമാണ് യുവാവ് തന്റെ ആടിനെ ബലാത്സംഗം ചെയ്തതെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്നു. ഗ്രാമത്തിലുള്ള ഒരുപാട് പേര്‍ സംഭവത്തിന് ദൃക്‌സാക്ഷികളാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. 

ബിഹാറിലെ മധേപുര എന്ന ഗ്രാമത്തില്‍ നിന്നുള്ളയാളാണ് പ്രതി. ഇയാള്‍ പാര്‍സ ബസാറില്‍ ദിവസ വേതനത്തിന് ജോലി ചെയ്തുവരികയാണ്. ബലാത്സംഗത്തെത്തുടര്‍ന്നാണ് ആട് ചത്തു. ആടിന്റെ ജഡം പൊലീസ് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാകും തുടര്‍നടപടികളെന്ന് പൊലീസ് വ്യക്തമാക്കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER