Advanced Search
Please provide search keyword(s)- Search results for bihar
Image | Title | |
---|---|---|
കോളിഫ്‌ളവര്‍ മോഷ്ടിച്ചു; 50കാരനെ തല്ലിക്കൊന്നുആക്രമണത്തില് സാരമായി പരിക്കറ്റേ രഘുനാഥിനെ സമീപത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. | ||
![]() | 'ചാർജർ കുത്തിയപ്പോൾ ഷോർട്ട് സർക്യൂട്ട്': ഡൽഹി–ദർഭംഗ എക്സ്‌പ്രസിന് തീ പിടിച്ചു, എട്ട് പേർക്ക് പരിക്ക്ട്രെയിനിന്റെ നാല് കോച്ചുകള്‍ കത്തിനശിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു | |
![]() | സമരം ചെയ്താൽ ജോലി തെറിക്കും! അധ്യാപകരോട് ബിഹാർ സർക്കാർഈ മാസം രണ്ടിന് നിയമനം ലഭിച്ച 1,20,000 അധ്യാപകർക്കാണ് സർക്കാർ മുന്നറിയിപ്പ് നൽകിയത് | |
![]() | ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടു; പ്രചാരണ വാഹനത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ് മന്ത്രിയും അനുയായികളും; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്- വീഡിയോതെലങ്കാന തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, തെലങ്കാന മന്ത്രിയും ബിആര്‍എസ് നേതാവുമായ കെ ടി രാമ റാവുവും അനുയായികളും പ്രചാരണ വാഹനത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണു | |
![]() | സംവരണം 65 ശതമാനമായി ഉയര്‍ത്താന്‍ ബിഹാര്‍; ബില്‍ നിയമസഭ പാസാക്കിസര്ക്കാര് ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനും പിന്നാക്കക്കാര്‍ക്കുള്ള സംവരണം 65 ശതമാനമാക്കി ഉയര്‍ത്തുന്ന ബില്‍ ബിഹാര്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി | |
![]() | സംവരണം 50ല്‍ നിന്ന് 65ശതമാനമായി ഉയര്‍ത്തണമെന്ന് നിതീഷ് കുമാര്പട്ടികജാതിക്കാര്ക്കുള്ള സംവരണം 20 ശതമാനമായി പട്ടിക വിഭാഗക്കാര്‍ക്കുള്ള സംവരണം രണ്ട് ശതമാനമായും പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവരണം 43 ശതമാനമായും ഉയരും. | |
![]() | ബിഹാറില്‍ 34 ശതമാനം കുടുംബങ്ങള്‍ക്കും പ്രതിമാസം 6000 രൂപയില്‍ താഴെ വരുമാനം; പട്ടികജാതിക്കാരില്‍ 6% ല്‍ താഴെ മാത്രം സ്‌കൂള്‍ വിദ്യാഭ്യാസംപട്ടികജാതിക്കാരില് ആറ് ശതമാനത്തില്‍ താഴെ മാത്രമാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. | |
![]() | ബിഹാറിൽ 3കിലോമീറ്റർ 'റോഡ് മോഷണം പോയി'; പ്രതികൾ ഒന്നും രണ്ടുമല്ല ഒരു ഗ്രാമം മുഴുവൻ, വിഡിയോബിഹാറിൽ ജെഹവാബദിലെ ഔദാന്‍ ബിഘ എന്ന ഗ്രാമത്തിലാണ് ഈ വിചിത്രമായ മോഷണം അരങ്ങേറിയത് | |
![]() | ലിഫ്റ്റില്‍ വളര്‍ത്തുനായ, ചോദ്യംചെയ്യല്‍ കയ്യാങ്കളിയായി; യുവതിയുടെ മുഖത്തടിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍- വീഡിയോനോയിഡയില് വളര്‍ത്തുനായയെ ലിഫ്റ്റില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട് വീണ്ടും തര്‍ക്കം | |
![]() | ബിസ്‌കറ്റ് മോഷ്ടിച്ചതിന് കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു; വീഡിയോ പ്രചരിപ്പിച്ചു; കട ഉടമയ്‌ക്കെതിരെ കേസ്നാല് കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതും അവിടെ ആളുകള്‍ കൂടി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. | |
![]() | ജോലി കിട്ടിയ ശേഷം കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയമില്ല; പൊലീസുകാരിയായ ഭാര്യയെ വെടിവെച്ച് കൊന്ന് ഭർത്താവ്ഭാര്യയെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തി | |
ദുർഗാ പൂജ പന്തലുകളിൽ പൂവാല ശല്യം; ബിഹാറിൽ ആന്റി റോമിയോ സ്ക്വാഡ്ഗോപാൽഗഞ്ച്, മീർഗഞ്ച് എന്നിവിടങ്ങളിലാണ് ആന്റി റോമിയോ സ്ക്വാഡിന്റെ പ്രവർത്തനം | ||
പൊലീസുകാരനെ കൊന്നു; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വെടിവച്ചു വീഴ്ത്തി; ഏറ്റുമുട്ടല്‍ കൊലബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. | ||
![]() | ബിഹാറില്‍ ട്രെയിന്‍ പാളം തെറ്റി, നാലു മരണം; നിരവധി പേര്‍ക്ക് പരിക്ക് ( വീഡിയോ)ഡല്‍ഹിയിലെ അനന്ത് വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അസമിലെ കാമാഖ്യയയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍ | |
![]() | ഹര്‍ജിയുമായി നിരന്തരം വരുന്നു; സഞ്ജീവ് ഭട്ടിന് മൂന്നുലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതിമുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന് സുപ്രീംകോടതി മൂന്നുലക്ഷം രൂപ പിഴ ചുമത്തി |
Search results 1 - 15 of 116