

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. തൃശൂരില്‍ വിറ്റ MV 206740 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ കോട്ടയത്ത് വിറ്റ MT 476443 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അടിമാലിയില്‍ വിറ്റ MT 108326 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
MN 206740
MO 206740
MP 206740
MR 206740
MS 206740
MT 206740
MU 206740
MW 206740
MX 206740
MY 206740
MZ 206740
4th Prize Rs.5,000/-
1169 1265 2826 3102 3254 5371 5568 6123 6675 6713 6819 6909 7346 7751 8211 8338 8359 9235 9792
5th Prize Rs.2,000/-
1048 2068 7741 8115 9248 9507
6th Prize Rs.1,000/-
0290 0953 1239 2005 2170 2759 2813 4217 4971 5118 5364 5856 6001 6332 6457 6588 6751 6798 7260 7458 7560 8249 8534 9029 9092
7th Prize Rs.500/-
0134 0150 0399 0452 0473 0623 1006 1090 1355 1449 1662 2214 2271 2469 2546 2610 2748 2815 2953 3067 3084 3085 3251 3332 3707 3930 4124 4287 4330 4344 4530 4615 4870 4876 4946 5011 5091 5149 5260 5460 5478 5560 6018 6046 6103 6108 6372 6463 6544 6747 7370 7583 7617 7640 7730 7759 7820 7950 8049 8136 8180 8367 8551 8609 8823 8867 8978 9024 9031 9223 9242 9319 9342 9505 9769 9800
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates