ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 483 lottery result

കേരള ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sthree Sakthi SS 483 lottery result
Sthree Sakthi SS 483 lottery result പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. എറണാകുളത്ത് വിറ്റ SR 502763 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കണ്ണൂരില്‍ വിറ്റ SR 208618 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വയനാട്ടില്‍ വിറ്റ SO 536454 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Sthree Sakthi SS 483 lottery result
ശബരിമലയില്‍ യുവതികളെ കയറ്റിയിട്ടില്ല; സര്‍ക്കാര്‍ നിന്നത് ആചാരങ്ങള്‍ക്കൊപ്പം; കടകംപള്ളി സുരേന്ദ്രന്‍

Consolation Prize Rs.5,000/-

SN 502763

SO 502763

SP 502763

SS 502763

ST 502763

SU 502763

SV 502763

SW 502763

SX 502763

SY 502763

SZ 502763

4th Prize Rs.5,000/-

0452 0594 1787 1929 2126 2312 2676 3192 3604 3827 5240 5685 6953 7434 8042 8196 8561 8760 9066 9214

5th Prize Rs.2,000/-

1219 1649 4313 4735 6030 7566

6th Prize Rs.1,000/-

0298 0701 0778 1020 1168 1319 1453 2994 3073 3220 3851 3905 4593 4890 5090 5361 5689 6006 6840 7194 7719 7799 8238 8496 8662 8858 8931 9494 9823 9974

7th Prize Rs.500/-

0022 0091 0108 0114 0138 0161 0673 0678 0732 0795 0851 0913 0957 1142 1355 1522 1695 1727 1933 1993 2233 2319 2446 2631 2861 3039 3435 3533 3985 3998 4069 4165 4169 4243 4376 4388 4563 4828 4854 5149 5158 5170 5226 5392 5566 5599 5604 5971 6039 6403 6649 7127 7374 7413 7630 7656 7737 7954 7973 8118 8142 8173 8234 8536 8623 8690 8894 9027 9104 9176 9288 9421 9496 9778 9789 9961

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Sthree Sakthi SS 483 lottery result
ഓണം അവധി: കേരളത്തിലേക്ക് 90 അധിക സര്‍വീസുകര്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി
Summary

Sthree Sakthi SS 483 lottery result announced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com