ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 509 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sthree Sakthi SS 509 lottery result
Sthree Sakthi SS 509 lottery resultപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. പാലക്കാട് വിറ്റ SZ 765596 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കൊല്ലത്ത് വിറ്റ SW 236905 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. പാലക്കാട് വിറ്റ SY 948737 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

4th Prize Rs.5,000/-

0891 1733 1853 2617 3637 4212 4680 6710 6821 7087 7259 7294 7349 7547 7656 8238 8823 9116 9125

5th Prize Rs.2,000/-

1039 5974 6322 7766 7988 9760

6th Prize Rs.1,000/-

0117 0357 0839 0853 1055 1531 1878 1960 2218 2531 3775 4770 5440 5774 5890 6107 7079 7734 8031 8584 8990 9188 9402 9765 9809

7th Prize Rs.500/-

3106 3129 3869 7947 4159 5810 1507 8765 0082 9049 5730 7417 3610 0829 2743 4748 9814 4995 3352 5017 6570 5613 9642 9130 1504 1480 4583 6819 4557 1834 5516 4935 2637 9195 8369 7667 6060 4295 0334 7199 2901 0883 5647 5870 9348 5156 5326 1848 0370 5445 6211 4816 9587 6050 8474 2972 6280 1608 3989 4733 4889 9210 5132 1523 3683 1486 6119 6013 9807 8723

Sthree Sakthi SS 509 lottery result
രാഹുലും പ്രിയങ്കയും വയനാടിനായി സംഭാവന നല്‍കിയോ?; ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയ ജനപ്രതിനിധികള്‍ ആരൊക്കെ?; കണക്കുകള്‍ പുറത്ത്

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Sthree Sakthi SS 509 lottery result
'അച്ഛന്‍ നല്ല എഫേര്‍ട്ടിടുന്നുണ്ട്, അതിന് ഫലം കാണണമെന്നാണാഗ്രഹം'; പൊങ്കാലയിട്ട് വി ഡി സതീശന്റെ മകള്‍
Summary

Sthree Sakthi SS 509 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com