

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. കോട്ടയത്ത് വിറ്റ SE 578935 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കായംകുളത്ത് വിറ്റ SL 132274 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. കോട്ടയത്ത് വിറ്റ SK 347971 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
SA 578935
SB 578935
SC 578935
SD 578935
SF 578935
SG 578935
SH 578935
SJ 578935
SK 578935
SL 578935
SM 578935
4th Prize Rs.5,000/-
0318 0509 0602 1313 2051 2299 2421 2901 3211 3855 4097 4208 5608 5640 6354 6417 6725 7663 9644
5th Prize Rs.2,000/-
0370 2465 4418 7241 8960 9894
6th Prize Rs.1,000/-
0374 0601 1191 1239 1356 1367 1813 2466 4273 4467 5009 5082 5596 5627 6276 6556 6576 6713 6730 8202 8491 8962 9111 9217 9396
7th Prize Rs.500/-
5763 7614 2931 2171 1142 0201 5442 0080 2698 1119 1037 8499 2550 0436 7646 5319 5488 7510 2494 0609 9070 6619 3116 5585 9038 9851 3674 6449 1887 0354 8118 3458 8552 7759 6467 6027 6302 3149 4028 5416 4304 0180 8173 7010 8226 4665 4800 6736 8038 1567 8791 3937 2764 6924 4869 0919 9051 0954 9261 3551 7197 7490 4319 4407 6065 0787 7512 3657 3574 0602
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates