എലിപ്പനി: കോട്ടയത്ത് യുവാവ് മരിച്ചു

നീ​ണ്ടൂ​ർ സ്വ​ദേ​ശി പേമനപറമ്പിൽ അ​ഖി​ൽ ദി​നേ​ശ് (24) ആ​ണ് മ​രി​ച്ച​ത്. 
എലിപ്പനി: കോട്ടയത്ത് യുവാവ് മരിച്ചു
Updated on: 
1 min read

കോ​ട്ട​യം: എ​ലി​പ്പ​നി ബാ​ധി​ച്ച് വീണ്ടും മരണം. കോ​ട്ട​യ​ത്ത് യു​വാ​വ് മ​രി​ച്ചു. നീ​ണ്ടൂ​ർ സ്വ​ദേ​ശി പേമനപറമ്പിൽ അ​ഖി​ൽ ദി​നേ​ശ് (24) ആ​ണ് മ​രി​ച്ച​ത്. 

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മ​ര​ണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com