കോഴിക്കോട്ട് മകന്റെ വെടിയേറ്റ് യുവതി മരിച്ചു

കോഴിക്കോട് പൂഴിത്തോട്ടില്‍ യുവതി മകന്റെ വെടിയേറ്റ് മരിച്ചു
കോഴിക്കോട്ട് മകന്റെ വെടിയേറ്റ് യുവതി മരിച്ചു
Updated on: 
1 min read

കോഴിക്കോട്: കോഴിക്കോട് പൂഴിത്തോട്ടില്‍ യുവതി മകന്റെ വെടിയേറ്റ് മരിച്ചു. മാവട്ടം പളളിക്കാം വീട്ടില്‍ ഷൈജി(38) ആണ് മരിച്ചത്. ഷൈജിയുടെ മകന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ഷൈജിയുടെ 16 വയസുകാരനായ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വനത്തില്‍ നിന്നും കിട്ടിയ നാടന്‍ തോക്കില്‍ നിന്ന് വെടിപൊട്ടുകയായിരുന്നുവെന്ന് പൊലിസ്
പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com