• Search results for calicut
Image Title
gold

രണ്ടു കിലോയോളം സ്വർണ്ണവുമായി കരിപ്പൂരിലെത്തി; രണ്ടു യാത്രക്കാർ പിടിയിൽ

കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. ക്യാപ്‌സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്

Published on 22nd November 2022
k surendran

മോദി ഓടിളക്കി വന്ന് പ്രധാനമന്ത്രിയായതല്ല;  യൂണിവേഴ്‌സിറ്റിയുടേത് പാക് അനുകൂല സമീപനം : കെ സുരേന്ദ്രന്‍  

'നരേന്ദ്രമോദി ഓടിളക്കി വന്ന് പ്രധാനമന്ത്രിയായതല്ലെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ മറന്നുപോകരുത്'

Published on 16th September 2022
kanthapuram_vellappally

കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്ടറേറ്റ് നല്‍കണം; കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ പ്രമേയം

'കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരും, വെള്ളാപ്പള്ളി നടേശനും വിദ്യാഭ്യാസ രംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മഹദ് വ്യക്തികളാണ്'

Published on 7th September 2022
boby_chemmanur

അറവുകാരന്റെ വേഷത്തില്‍ ജീപ്പിനു മുകളില്‍ ബോബി; നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട്ടെ തന്റെ ഉടമസ്ഥതയിലുള്ള ആധുനിക ഇറച്ചിക്കട ഉദ്ഘാടനത്തിനായാണ് ജീപ്പിന് മുകളില്‍ കയറി അറവുകാരന്റെ വേഷത്തില്‍ ബോബി എത്തിയത്.

Published on 7th July 2022
manikandan

സര്‍വകലാശാല ക്യാംപസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയില്‍

സമീപത്തെ സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം യൂണിവേഴ്‌സിറ്റി ക്യാംപസിലെത്തിയ വിദ്യാര്‍ത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്

Published on 2nd July 2022
surabhi1

ആ നന്മയെ വിധി തോല്‍പ്പിച്ചു;  സുരഭി ലക്ഷ്മി സഹായിച്ച യുവാവ് ആശുപത്രിയില്‍ മരിച്ചു

നടി സുരഭിലക്ഷ്മിയുടെ സമയോചിത ഇടപെടലാണ്, മുസ്തഫയെ ആശുപത്രിയില്‍ എത്തിച്ചത്

Published on 14th April 2022
mobile app store

വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം, ശരീരത്തിൽ സ്പർശിക്കാൻ ശ്രമം; കാലിക്കറ്റ് സർവകലാശാല ഇം​ഗ്ലീഷ് പ്രൊഫസറെ പുറത്താക്കി

2021 ജൂലൈയിലാണ് ഗവേഷണ വിദ്യാർത്ഥിനി അധ്യാപകനെതിരെ പരാതി നൽകിയത്. ആഭ്യന്തര പ്രശ്‌ന പരിഹാര സെൽ ഈ പരാതി പരിശോധിച്ച് ശരിയാണെന്ന് ബോധ്യപ്പെട്ടിരുന്നു

Published on 17th March 2022
fake doctor arrest

കോഴിക്കോട് മെഡിക്കൽ കോളജിൽ റാ​ഗിം​ഗ്; പി ജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചു, രണ്ട് പേർക്ക് സസ്‌പെന്‍ഷന്‍ 

ഓര്‍ത്തോ വിഭാഗം പി ജി വിദ്യാര്‍ത്ഥിയായ ഡോ. ജിതിന്‍ ജോയ് ആണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പീഡനത്തിന് ഇരയായത്

Published on 13th March 2022
praveen_copy

വേണം ഡ്രാമാ സ്‌കൂളിനൊരു ഡയറക്ടര്‍

ദീര്‍ഘവീക്ഷണവും ഭരണനൈപുണ്യവുമുള്ള ഒരു ഡയറക്ടക്ടുടെ അഭാവമാണ് സ്ഥാപനത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്കുള്ള മുഖ്യ കാരണം

Published on 2nd March 2022
calicut_university

കാലിക്കറ്റ് സര്‍വകലാശാലയില്‍ വീണ്ടും പാഠപുസ്തക വിവാദം

പഠനസാമഗ്രിയുമായി ബന്ധപ്പെട്ട വിവാദത്തേക്കാള്‍ യൂണിവേഴ്സിറ്റിയുടെ നിരുത്തരവാദിത്വമാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും

Published on 2nd January 2022
GOLD SMUGGLING CASE

മലപ്പുറത്ത് വന്‍ സ്വര്‍ണവേട്ട; 5 കോടിയോളം രുപ വില വരുന്ന 9.75 കിലോ പിടികൂടി; 9 പേര്‍ അറസ്റ്റില്‍

പരിശോധനയില്‍ നാലേ മുക്കാല്‍ കോടി രൂപ വിലവരുന്ന
9.75 കിലോ സ്വര്‍ണവും അറുപത്തിരണ്ടരലക്ഷം രുപയും പിടിച്ചെടുത്തു

Published on 6th December 2021
calicut university

പരീക്ഷ മാറ്റിയിട്ടില്ല; നടക്കുന്നത് വ്യാജ പ്രചാരണമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിയെന്ന പേരില്‍ വ്യാജപ്രാചരണം നടക്കുന്നതായി പരീക്ഷാ കണ്‍ട്രോളര്‍

Published on 28th November 2021
calicut_university_student_laptop

'എൻറെ കണ്ണായിരുന്നു അത്'; മോഷ്ടിച്ച ആ ലാപ്‌ടോപ്പ്‌ തിരികെ തരൂ, പണം തരാം: കരുണ കാത്ത് സായൂജ്യ 

ഇതുവരെയുള്ള ഗവേഷണ വിവരങ്ങളെല്ലാം അടങ്ങിയതാണ് ലാപ്‌ടോപ്പ്‌

Published on 26th November 2021

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; മൂന്ന് യാത്രികര്‍ പിടിയില്‍

ഒരുകോടി 90 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. 

Published on 11th November 2021
sm_street_kozhikode

മിഠായിത്തെരുവിലെ കൈയ്യേറ്റം ഒഴിപ്പിച്ച് അധികൃതര്‍; ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മില്‍ വാക്കുതര്‍ക്കം 

കടകളുടെ മുന്‍വശം നീട്ടിക്കെട്ടി നടത്തുന്ന കച്ചവടമാണ് ഒഴിപ്പിക്കുന്നത്

Published on 9th November 2021

Search results 1 - 15 of 56