ട്രെയിനുകൾ റദ്ദാക്കി 

മെമു ട്രെയിനുകളുടെ ഇന്നത്തെ സർവീസ് റെയിൽവേ റദ്ദാക്കി
ട്രെയിനുകൾ റദ്ദാക്കി 
Updated on: 
1 min read

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മെമു ട്രെയിനുകളുടെ ഇന്നത്തെ സർവീസ് റെയിൽവേ റദ്ദാക്കി . കൊ​​​​ല്ലം-​​​​കോ​​​​ട്ട​​​​യം-​​​​എ​​​​റ​​​​ണാ​​​​കു​​​​ളം മെ​​​​മു, എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​ആ​​​​ല​​​​പ്പു​​​​ഴ-​​​​കൊ​​​​ല്ലം മെ​​​​മു എ​​​​ന്നി ട്രെയിനുകളുടെ ഇ​​​​ന്ന​​​​ത്തെ സ​​​​ർ​​​​വീ​​​​സ് റ​​​​ദ്ദാ​​​​ക്കി​​​​യ​​​​താ​​​​യി സ​​​​തേ​​​​ണ്‍ റെ​​​​യി​​​​ൽ​​​​വേ അ​​​​റി​​​​യി​​​​ച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com