ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊന്നു

കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ആന്റണി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി
ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊന്നു
Updated on: 
1 min read

കൊച്ചി: ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. എറണാകുളത്താണ് സംഭവം. നെട്ടൂര്‍ സ്വദേശിനി ബിനിയാണ് കൊല്ലപ്പെട്ടത്.

പുലര്‍ച്ചെ രണ്ട് മണിക്കാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ആന്റണി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com