മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്ന്

സെന്‍സസ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. നിലവിലെ സാഹചര്യത്തില്‍ കോവിഡ് പ്രധാന വിഷയമാകും
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്ന്
Updated on: 
1 min read

തിരുവനന്തപുരം: കോവിഡ് വ്യാപനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് തിരുവനന്തപുരത്ത് സര്‍വകക്ഷി യോഗം. വൈകീട്ട് നാലിന് മസ്‌കറ്റ് ഹോട്ടലിലാണ് യോഗം.

സെന്‍സസ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. നിലവിലെ സാഹചര്യത്തില്‍ കോവിഡ് പ്രധാന വിഷയമാകും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

cmrl bribe case
Mathew Kuzhalnadan
Pinarayi Vijayan
Suhail Sajeev
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com