കൊച്ചി റിഫൈനറിയില്‍ അപകടം; പ്രദേശത്ത് പുക വ്യാപിക്കുന്നു; ആളുകളെ ഒഴിപ്പിക്കുന്നു

കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈനില്‍ നിന്ന് തീപടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. പ്രദേശമാകെ വലിയ തോതില്‍ പുക പടര്‍ന്നിട്ടുണ്ട്.
Accident at Kochi refinery
കൊച്ചി റിഫൈനറിയില്‍ അപകടം
Updated on
1 min read

കൊച്ചി: അമ്പലമുകള്‍ റിഫൈനറിയില്‍ അപകടം. കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈനില്‍ നിന്ന് തീപടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. പ്രദേശമാകെ വലിയ തോതില്‍ പുക പടര്‍ന്നിട്ടുണ്ട്.

പ്രദേശത്ത് പുക മൂടിയതിനാല്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുണ്ട്. സമീപപ്രദേശമായ അയ്യങ്കുഴിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. അഗ്നിരക്ഷാസേനയും ആംബുലന്‍സ് സ്ഥലത്തെത്തിയിട്ടുണ്ട്.

Accident at Kochi refinery
'ഒറ്റബോട്ട് യാത്രയില്‍ കുട്ടനാടിന്റെ മുഴുവന്‍ സൗന്ദര്യവും'; വരുന്നു 'കുട്ടനാട് സഫാരി'

പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായും നാട്ടുകാര്‍ പറയുന്നു. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

Summary

Accident at Kochi refinery. Fire from KSEB's high-tension line is suspected to be the cause of the accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com