ചാരം തള്ളുന്ന ടണലില്‍ വീണു, പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

ഒരാഴ്ച മുമ്പായിരുന്നു രവി കിഷന്‍ റൈസ്‌കോയില്‍ ജോലിയില്‍ ചേര്‍ന്നത്
interstate worker died in Perumbavoor
interstate worker died in Perumbavoor
Updated on
1 min read

കൊച്ചി: പെരുമ്പാവൂരില്‍ ചാരം പുറന്തള്ളുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ടണലില്‍ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. പെരുമ്പാവൂര്‍ ഓടയ്ക്കാലിയിലെ റൈസ്‌കോ കമ്പനിയിലായിരുന്നു അപകടം. ബിഹാര്‍ സ്വദേശി രവി കിഷനാണ് മരിച്ചത്.

interstate worker died in Perumbavoor
കലാസൃഷ്ടിയിൽ തെറി വാക്കുകളുണ്ടെന്ന് ആരോപണം; കീറി വലിച്ചെറിഞ്ഞ് രണ്ടംഗ സംഘം, സംഭവം എറണാകുളം ദർബാർ ഹാളിൽ

കാല്‍ വഴുതി രവി കിഷന്‍ ചാരം പുറന്തള്ളുന്നതിനുള്ള ടണലില്‍ വീഴുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ രവി കിഷനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുറത്തിറക്കാന്‍ സാധിച്ചില്ല. ഫയര്‍ഫോഴ്സ് എത്തി ഒരു മണിക്കൂറിന് ശേഷമാണ് ഇയാളെ പുറത്തെത്തിച്ചത്. അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. ഒരാഴ്ച മുമ്പായിരുന്നു രവി കിഷന്‍ റൈസ്‌കോയില്‍ ജോലിയില്‍ ചേര്‍ന്നത്.

Summary

accident in work place interstate worker died in Perumbavoor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

A young woman met with a tragic end in an accident while boarding a train.
Accident while taking relative to hospital; young woman dies tragically
selfie accident
Minor girls sexually assaulted in Perumbavoor: Youth arrested
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com