നടിയെ ആക്രമിച്ച കേസ്: കേരളം കാത്തിരിക്കുന്ന വിധി ഇന്ന്, ഏഴ് ജില്ലകളില്‍ നാളെ പോളിങ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
സിനിമ മേഖലയ്ക്ക് പുറത്ത് കേരളത്തിലെ രാഷ്ട്രീയ സാംസ്‌കാരിക മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്കും സുപ്രീം കോടതി വരെ പലവട്ടം എത്തിയ നിയമ പോരാട്ടത്തിനും ശേഷമാണ് ഇന്ന് കേസ് വിധിപറയാനായി പരിഗണിക്കുന്നത്