പിഎസ്‌സി പരീക്ഷകഴിഞ്ഞ് മടങ്ങുമ്പോള്‍ ടൂവീലറില്‍ നിന്ന് തെറിച്ചുവീണു; ടാങ്കര്‍ കയറിയിറങ്ങി; 22കാരിക്ക് ദാരുണാന്ത്യം

അടിമാലി ചിന്നപ്പാറക്കുടി സ്വദേശിനി ചാന്ദ്നിയാണ് മരിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

അടിമാലി: പിഎസ് സി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതി വാഹനാപകടത്തില്‍ മരിച്ചു. അടിമാലി ചിന്നപ്പാറക്കുടി സ്വദേശിനി ചാന്ദ്നിയാണ് മരിച്ചത്. 22 വയസായിരുന്നു. അടിമാലി ആയിരം ഏക്കറിലായിരുന്നു അപകടം.

കട്ടപ്പനയില്‍ നിന്നും പിഎസ് സി പരീക്ഷ കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ടൂവിലറില്‍ മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. വണ്ടിയില്‍ നിന്നും തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ടാങ്കര്‍ ലോറി കയറി ഇറങ്ങുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com