രക്ഷാപ്രവർത്തന കേസ് അട്ടിമറി; 3 ഡിവൈഎസ്പിമാർക്ക് എതിരെ വകുപ്പുതല അന്വേഷണം

അന്വേഷണ ഉദ്യോഗസ്ഥനെ ഒരാഴ്ചക്കുള്ളിൽ തീരുമാനിക്കണമെന്നു സർക്കാർ ഉത്തരവ്
alappuzha rescue operation case
alappuzha rescue operation case
Updated on
1 min read

തിരുവനന്തപുരം: ആലപ്പുഴയിലെ നവകേരള യാത്രക്കിടെയുണ്ടായ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സർക്കാർ ഉത്തരവ്. ഡിവൈഎസ്പിമാരായ അരുണ്‍ കെഎസ്, കെപി തോംസണ്‍, സുനിൽരാജ് എന്നിവർക്കെതിരെയാണ് അന്വേഷണം.

എഡിജിപിയുടെ നിർദ്ദേശ പ്രകാരം കേസ് രേഖകള്‍ മാറ്റിയതിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും പങ്കുള്ളതിനാൽ വകുപ്പുതല അന്വേഷണം നേരിടണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ ഒരാഴ്ചക്കുള്ളിൽ ഡിജിപി തീരുമാനിക്കണമെന്നും ആഭ്യന്തര സെക്രട്ടറി നിർദ്ദേശിച്ചു.

alappuzha rescue operation case
വീട്ടമ്മ കുളിക്കാന്‍ കയറിയ തക്കം നോക്കി അകത്തു കടന്നു; 10 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്നു

രക്ഷാപ്രവർത്തന കേസ് അന്വേഷിച്ച മൂന്ന് ഡിവൈഎസ്പിമാരുടെ മൊഴിയിലാണ് കേസ് അന്വേഷണത്തിലെ അട്ടിമറി പുറത്തു വന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എംആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്.

alappuzha rescue operation case
കാസർകോടിന്റെ തീരങ്ങളിൽ കടലാക്രമണം രൂക്ഷം; കാവുഗോളിയിൽ റോഡ് കടലെടുത്തു
alappuzha rescue operation case
വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Summary

alappuzha rescue operation case government orders departmental inquiry

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com