ആറന്‍മുള ഉത്രട്ടാതി വള്ളംകളി: 9 ന് പ്രാദേശിക അവധിഫയല്‍ ചിത്രം
Kerala
ആറന്‍മുള ഉത്രട്ടാതി വള്ളംകളി: 9 ന് പ്രാദേശിക അവധി
പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പത്തനംതിട്ട: ആറന്‍മുള ഉത്രട്ടാതി വള്ളംകളി നടക്കുന്ന സെപ്റ്റംബര്‍ ഒമ്പതിന് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Summary
Aranmula Boat Race 2025: Local Holiday Declared on September 9
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

