അർജുനായി ഇന്നും തിരച്ചിൽ, ജയസൂര്യയ്ക്ക് നിർണായകം: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

എം എം ലോറന്‍സിന് നാട് വിടനല്‍കും
top news

ഷിരൂരിൽ അർജുനടക്കം മൂന്ന് പേർക്കായുളള തിരച്ചിൽ ഇന്നും തുടരും. തിരച്ചിലിന് റിട്ടയർ മേജർ ഇന്ദ്രബാലും നേവിയുടെയും എൻഡിആർ എഫിന്റെയും സംഘങ്ങളും പങ്കാളികളാവും. അതിനിടെ ലൈം​ഗിക പീഡന പരാതിയിൽ നടൻ ജയസൂര്യയുടെ മുൻകൂർ ജാമ്യം ഇന്ന് ഹൈക്കോടതി പരി​ഗണിക്കും. ഇന്നത്തെ പ്രധാന വാർത്തകൾ നോക്കാം.

1. അര്‍ജുനായി തിരച്ചില്‍ ഇന്നും തുടരും; ഷിരൂരില്‍ കണ്ടെത്തിയ അസ്ഥി ഡി എന്‍ എ പരിശോധനയ്ക്ക് അയക്കും

search for Arjun will continue today In Shirur
അർജുനടക്കമുള്ളവർക്കായുള്ള മൂന്നാംഘട്ട തിരച്ചിൽ ഇന്നും തുടരും

2. എം എം ലോറന്‍സിന് നാട് വിടനല്‍കും; പൊതുദര്‍ശനം ഇന്ന്

mm lawrence Public viewing today
എം എം ലോറന്‍സ്ഫെയ്സ്ബുക്ക്

3. ലൈംഗികാതിക്രമക്കേസ്: ജയസൂര്യയ്ക്ക് ഇന്ന് നിര്‍ണായകം, മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കും

Sexual assault case:
Today is crucial for Jayasuriya
ജയസൂര്യ ഫെയ്‌സ്ബുക്ക്

4. 'പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍'; എഐ എന്നാല്‍ അമേരിക്ക-ഇന്ത്യ ഒത്തൊരുമയെന്ന് മോദി

modi-addressing-indian-diaspora-in-new-york
നരേന്ദ്ര മോദി എക്‌സ്

5. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

rain alert
നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com