അതുല്യയെക്കൊണ്ട് മൂത്രംവരെ കുടിപ്പിച്ചു, വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഷാര്‍ജയില്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെ ഉയരുന്നത് ഗുരുതരമായ ആരോപണങ്ങള്‍.
Athulya, Satheesh, parliament, thrissur murder case
Athulya, Satheesh, parliament, thrissur murder case

ഷാര്‍ജയില്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെ ഉയരുന്നത് ഗുരുതരമായ ആരോപണങ്ങള്‍. സതീഷില്‍ നിന്ന് നിരന്തര ഉപദ്രവും കൊടിയപീഡനങ്ങളുമാണ് അതുല്യ അനുഭവിച്ചതെന്ന് സുഹൃത്ത് വെളിപ്പെടുത്തി. സതീഷ് അതുല്യയെക്കൊണ്ട് മൂത്രംവരെ കുടിപ്പിച്ചെന്നും അടിവസ്ത്രം ഊരി മുഖത്തേക്കറിഞ്ഞെന്നും സുഹൃത്ത് ആരോപിക്കുന്നു. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. അതുല്യയെക്കൊണ്ട് മൂത്രംവരെ കുടിപ്പിച്ചു, അടിവസ്ത്രം ഊരി മുഖത്തെറിഞ്ഞു; ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് പറഞ്ഞ് നിരന്തരം ഉപദ്രവിച്ചു

Athulya, Satheesh
Athulya, Satheeshഫയൽ

2. പഹൽഗാം ഭീകരാക്രമണം, ട്രംപിന്റെ ഇടപെടൽ...; നിരവധി ചോദ്യങ്ങളുമായി പ്രതിപ​ക്ഷം; ഇന്ന് തുടങ്ങുന്ന വർഷകാല സമ്മേളനം പ്രക്ഷുബ്ധമാകും

Parliament Monsoon Session starts today
Parliament Monsoon Session starts todayപിടിഐ

3. ടച്ചിങ്‌സ് നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം; തൃശൂരില്‍ അരുംകൊല, ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

bar employee stabbed to death in Thrissur
bar employee stabbed to death in Thrissurസ്ക്രീൻഷോട്ട്

4. ആലുവയില്‍ യുവതിയെ സുഹൃത്ത് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി; കസ്റ്റഡിയില്‍

aluva murder case
aluva murder caseപ്രതീകാത്മക ചിത്രം

5. വനിതാ ചെസ് ലോകകപ്പ് സെമിയില്‍; ചരിത്രമെഴുതി കൊനേരു ഹംപി

Koneru Humpy in FIDE World Cup
Koneru Humpy x

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com