ശുഭാംശു ശുക്ലയുടെ യാത്ര ഇനിയും വൈകും, സംസ്ഥാനത്ത് കനത്തമഴ: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

വ്യോമസേനാ ഗ്രൂപ്പ്‌ കമാൻഡർ ശുഭാംശു ശുക്ലയുടെ ( Shubhanshu Shukla) അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം യാത്രാദൗത്യം ഇനിയും വൈകും
Shubhanshu Shukla
ശുഭാംശു ശുക്ല ( Shubhanshu Shukla)എക്‌സ്

വ്യോമസേനാ ഗ്രൂപ്പ്‌ കമാൻഡർ ശുഭാംശു ശുക്ലയുടെ ( Shubhanshu Shukla) അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം യാത്രാദൗത്യം ഇനിയും വൈകും. റോക്കറ്റ് തകരാറുമൂലം ആക്‌സിയം -4 ദൗത്യം മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇത് നാലാംതവണയാണ് വിവിധ കാരണങ്ങളാൽ ദൗത്യം മാറ്റിവെയ്ക്കുന്നത്. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. ശുഭാംശു ശുക്ലയുടെ യാത്ര ഇനിയും വൈകും; ആക്സിയം ദൗത്യം മാറ്റിവെച്ചു

Shubhanshu Shukla
ശുഭാംശു ശുക്ല ( Shubhanshu Shukla)എക്‌സ്

2. 'ഒന്നരമണിക്കൂറിനുള്ളില്‍ താമസസ്ഥലത്തെത്തും', ഒടുവില്‍ മരണവാര്‍ത്ത; നടുങ്ങി നാട്

Five Malayalis, including 18-month-old baby, die in Kenya bus accident
ബസ് അപകടത്തില്‍ മരിച്ച മലയാളികള്‍ (Kenya bus accident)

3. എഐ സഹായത്തോടെ ശത്രുക്കളെ വീഴ്ത്തും; ലൈറ്റ് മെഷീന്‍ ഗണ്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ, വിഡിയോ

India successfully tests AI light machine gun
light machine gunx

4. ചക്രവാതചുഴി: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

kerala rain today
9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് (kerala rain)ഫയൽ

5. വൈദ്യുതി മോഷണം അറിയിക്കുന്നവര്‍ക്ക് 50,000 രൂപവരെ പാരിതോഷികം; കഴിഞ്ഞ സാമ്പത്തിക വര്‍ഷം 41 കോടി പിഴ ചുമത്തി

Electricity theft KSEB releases figures
കെഎസ്ഇബി-KSEBഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com