'തെങ്ങിന്‍ തോപ്പ്' പുതിയ ചിഹ്നം; 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് പുതിയ ചിഹ്നം അനുവദിച്ചു
bdjs
'തെങ്ങിന്‍ തോപ്പ്' ബിഡിജെഎസിന്റെ പുതിയ ചിഹ്നംബിഡിജെഎസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Updated on
1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് പുതിയ ചിഹ്നം അനുവദിച്ചു. ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ തെങ്ങിന്‍ തോപ്പ് ചിഹ്നത്തിലാണ് ഇത്തവണ മത്സരിക്കുക. കേരം തിങ്ങും കേരളനാടിനെ വീണ്ടെടുക്കാന്‍ ബിഡിജെഎസ് എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ബിഡിജെഎസ് തെരഞ്ഞെടപ്പിനെ നേരിടുക.

bdjs
'ക്യാപ്റ്റൻ' കണ്ണൂരിൽ ഇറങ്ങുന്നു; പിണറായി വിജയന്റെ റോഡ് ഷോ നാളെ

അതിനിടെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ബിഡിജെഎസ് പ്രഖ്യാപിച്ചു. അരൂര്‍- അഡ്വ പി എസ് ജ്യോതിസ്, കുട്ടനാട്- സന്തോഷ് ശാന്തി, കായംകുളം- തമ്പി മേട്ടുതറ, കോട്ടയം- പി അനില്‍കുമാര്‍, കടുത്തുരുത്തി- സുരേഷ് എട്ടിക്കുന്നേല്‍, ഉടുമ്പന്‍ചോല- സംഗീത വിശ്വനാഥന്‍, കുന്നംകുളം- റിജില്‍ കെ ആര്‍, നെന്മാറ- എ എന്‍ അനുരാഗ്, കൊടുവള്ളി- ഗിരി പമ്പനാല്‍, കോട്ടക്കല്‍ - സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി, നിലമ്പൂര്‍ - ഗിരീഷ് മേക്കാട്, പേരാവൂര്‍ - പൈലി വാതിയാട്ട് എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

bdjs
'24 മണിക്കൂര്‍' ചോദ്യത്തോട് രോഷം പ്രകടിപ്പിച്ച് വി ഡി സതീശന്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്നില്ല, നാളെയെന്ന് സണ്ണി ജോസഫ്
Summary

BDJS announces 12 candidates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com