'ശബരിമല പോരാട്ട നായിക' പോസ്റ്റർ; ബിന്ദു അമ്മിണി എൽഡിഎഫ് സ്ഥാനാർത്ഥി; വ്യാജ പ്രചാരണത്തിൽ സിപിഎം പരാതി

റാന്നി പഞ്ചായത്ത് 20ാം വാർഡിൽ സ്ഥാനാർത്ഥിയായി ബിന്ദു അമ്മിണിയുടെ പോസ്റ്റർ
bindu ammini fake election poster
bindu amminifb
Updated on
1 min read

പത്തനംതിട്ട: ശബരിമല ദർശനം നടത്തിയ ബിന്ദു അമ്മിണി എൽഡിഎഫ് സ്ഥാനാർത്ഥിയാണെന്ന തരത്തിൽ വ്യാജ പ്രചാരണം. ഇതിനെതിരെ സിപിഎം പത്തനംതിട്ട ജില്ലാ കലക്ടർക്കു പരാതി നൽകി. തദ്ദേശ തെരഞ്ഞെടുപ്പിൽ റാന്നി പഞ്ചായത്ത് 20ാം വാർഡിൽ ബിന്ദു അമ്മിണി മത്സരിക്കുന്നതായി പ്രചാരണമുണ്ടായത്.

bindu ammini fake election poster
ഗുരുവായൂരിൽ ദർശന സമയം കൂട്ടുന്നത് ആലോചിക്കണം; ക്യൂ സംവിധാനം പരിഷ്കരിക്കണമെന്നും ഹൈക്കോടതി

സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാമാണ് കലക്ടർക്കു പരാതി നൽകിയത്. ശബരിമല പോരാട്ട നായിക എന്ന തലക്കെട്ടോടെയാണ് ബിന്ദു അമ്മിണിയെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കി വ്യാജ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

bindu ammini fake election poster
ഈജിപ്തിലെ ശൈഖുല്‍ അസ്ഹറുമായി കൂടിക്കാഴ്ച നടത്തി പേരോട് അബ്ദുറഹ്മാന്‍ സഖാഫി
Summary

There is a false propaganda that bindu ammini, who visited Sabarimala, is an LDF candidate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com