‌ഗോവയിൽ വിനോദ യാത്രക്കെത്തി കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി 

ഗോവ തീരത്താണ് മൃതദേഹം കണ്ടെത്തിയത്
നിർമൽ ഷാജു
നിർമൽ ഷാജു
Updated on: 
1 min read

ഗോവ: കണ്ണൂരിൽ നിന്നും ഗോവയിൽ വിനോദ യാത്രക്കെത്തി കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂർ സ്വദേശിയായ നിർമൽ ഷാജു (21) ആണ് മരിച്ചത്. ഗോവ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. 

കണ്ണൂർ ശ്രീകണ്ഡാപുരം ചെമ്പേരി വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജിലെ കമ്പ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാർത്ഥിയാണ് നിർമൽ. ഇന്നലെ വൈകിട്ടോടെ തിരയിൽ പെട്ട നിർമലിന്റെ മൃതദേഹം നേവി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER