കൊച്ചിയിലും വിമാനത്തില്‍ ബോംബ് ഭീഷണി... 6 വയസുകാരിയെ പുലി കൊന്നു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇന്ത്യ- ന്യൂസിലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശം അവസാന ദിനത്തിലേക്ക്
Bomb threat in plane
പ്രതീകാത്മകംഫയല്‍

കേരളത്തിലെ ഉപ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പ്രചാരണ ചൂട് ഉയര്‍ന്നു. പാലക്കാട് മണ്ഡലത്തില്‍ സി കൃഷ്ണകുമാറും വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ നവ്യ ഹരിദാസുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍.

1. സി കൃഷ്ണകുമാർ പാലക്കാട് ബിജെപി സ്ഥാനാർഥി; ചേലക്കരയിൽ കെ ബാലകൃഷ്ണൻ, വയനാട്ടില്‍ നവ്യ ഹരിദാസ്

C Krishna Kumar Palakkad BJP candidate
കൃഷ്ണകുമാര്‍, നവ്യ ഹരിദാസ്ഫെയ്സ്ബുക്ക്

2. കൊച്ചി- ബം​ഗളൂരു വിമാനത്തിനും ബോംബ് ഭീഷണി; പരിശോധന കടുപ്പിച്ചു

kochin airport
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളംഎക്‌സ്

3. വാല്‍പ്പാറയില്‍ ആറ് വയസുകാരിയെ പുലി കൊന്നു

A 6-year-old girl was killed in a leopard attack near Valparai
അപ്‌സര ഖാത്തൂന്‍

4. ഷോളയാര്‍ ഡാം നാളെ തുറക്കും; ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരും, ജാഗ്രത നിർദേശം

kerala sholayar dam opened
ഷോളയാർ ഡാം

5. ഇന്ത്യ 462ല്‍ പുറത്ത്; ന്യൂസിലന്‍ഡിന് ജയിക്കാന്‍ 107 റണ്‍സ്

India set 107-run target for New Zealand
ഋഷഭ് പന്തിന്‍റെ പുറത്താകല്‍ ആഘോഷിക്കുന്ന ന്യൂസിലന്‍ഡ് ടീംപിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com