തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു

കാറിലുണ്ടായിരുന്നത് 5 പേർ. ഇവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
car caught fire while running
അപകടത്തില്‍പ്പെട്ട കാര്‍ടെലിവിഷന്‍ സ്ക്രീന്‍ ഷോട്ട്
Updated on
1 min read

തിരുവനന്തപുരം: കല്ലമ്പലത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. കാറിൽ അഞ്ച് പേരുണ്ടായിരുന്നു. നെടുമങ്ങാട് സ്വദേശികളായ ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുൻവശത്ത് തീ പടരുന്നതു കണ്ടപ്പോൾ തന്നെ ഡ്രൈവർ കാർ റോഡിനരികിൽ നിർത്തി, എല്ലാവരും ഇറങ്ങി.

ഷോർട്ട് സർകൂട്ടാണ് തീ പടരാൻ കാരണമെന്നു പ്രാഥമിക നി​ഗമനം. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നു തീ അണച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com