യുഎസ് ഓപ്പണ്‍ കിരീടം അല്‍കാരസിന്, പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു, ഇന്ന് തൃശൂരില്‍ പുലിയിറക്കം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു
prince lucas, Carlos Alcaraz, Pulikkali 2025
prince lucas, Carlos Alcaraz, Pulikkali 2025

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു. വേളാങ്കണ്ണിയില്‍ നിന്ന് കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ

1. വേളാങ്കണ്ണിയില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ ഹൃദയാഘാതം; പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു

kerala congress leader prince lucas passes away
kerala congress leader prince lucas passes away

2. യുഎസ് ഓപ്പണ്‍ കിരീടം അല്‍കാരസിന്, സിന്നര്‍ക്ക് തോല്‍വി

Carlos Alcaraz defeated Jannik Sinner
US Open source- x

3. ഇന്ന് തൃശൂരില്‍ പുലിയിറക്കം, കുടവയര്‍ കുലുക്കി നഗരഹൃദയം കീഴടക്കും; ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി- വിഡിയോ

Pulikkali 2025
Pulikkali 2025

4. ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും പിന്നാലെ ഹ്യുണ്ടായിയും; കാറുകള്‍ക്ക് 2.4 ലക്ഷം രൂപ വരെ വില കുറയും, ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കളിലേക്ക്

Hyundai
Hyundai joins Tata Motors, Mahindra in passing GST benefits to consumers

5. നാളെ മുതല്‍ വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത

rain alert
ചൊവ്വാഴ്ച മുതല്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത ( kerala rain) പ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com