വി എ ശ്രീകുമാറിനെതിരെ കേസ്, മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

ആരോപണ വിധേയനായ മുകേഷ് എംഎൽഎയുടെ രാജിയിൽ ഇന്ന് തീരുമാനമുണ്ടായേക്കും
top news

മലയാള സിനിമയിൽ നിന്ന് ഉയരുന്ന ലൈം​ഗിക പരാതിയിൽ പൊലീസ് നടപടി തുടരുന്നു. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സംവിധായകൻ വി എ ശ്രീകുമാറിനെതിരെ പൊലീസ് കേസെടുത്തു. ആരോപണ വിധേയനായ മുകേഷ് എംഎൽഎയുടെ രാജിയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. സിപിഎം സംസ്ഥാന സമിതിയിൽ മുകേഷിന് എതിരായ പരാതി ചർച്ചയാകും. അതിനിടെ നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തും. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ.

1. മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും: വിവാദങ്ങൾക്കിടെ ആദ്യം

Mohanlal
മോഹൻലാൽ ഫെയ്സ്ബുക്ക്

2. സംവിധായകൻ വി എ ശ്രീകുമാറിന് എതിരെ കേസ്

V A Shrikumar
വിഎ ശ്രീകുമാർഫെയ്സ്ബുക്ക്

3. മുകേഷ് രാജി വയ്ക്കുമോ? സിപിഎം സംസ്ഥാന സമിതി ഇന്ന്

mukesh
മുകേഷ് ഫെയ്സ്ബുക്ക്

4. ഇന്നും പരക്കെ മഴ; 10 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

rain in kerala
പ്രതീകാത്മക ചിത്രംഫയല്‍

5. 'ആഷിഖ് അബുവിന് വ്യക്തിപരമായ ലക്ഷ്യം, രാജി വിചിത്രം': മറുപടിയുമായി ഫെഫ്ക

aashiq abu
ആഷിഖ് അബുഫയൽ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suhail Sajeev
Mallikarjun Kharge, Rahul Gandhi
Shabnam Noorjahan
VD Satheesan
X

FOLLOW US

ON GOOGLE DISCOVER