ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

നാളത്തെ പിഎസ്‌സി പരീക്ഷാ സമയത്തില്‍ മാറ്റം

നാളത്തെ ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് പരീക്ഷയുടെ സമയത്തിലാണ് മാറ്റം
Published on

തിരുവനന്തപുരം: പിഎസ്‌സി വെള്ളിയാഴ്ച നടത്തുന്ന പരീക്ഷാ സമയത്തില്‍ മാറ്റം. നാളത്തെ ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് പരീക്ഷയുടെ സമയത്തിലാണ് മാറ്റം. 

കാറ്റഗറി നമ്പര്‍ 103-2019, 104-2019 പരീക്ഷകള്‍ മുന്‍ നിശ്ചയിച്ചതനുസരിച്ച് ഉച്ചയ്ക്ക് തന്നെ നടത്തും. എന്നാല്‍ 2.30 മുതല്‍ 4.15 വരെയായിരിക്കും പരീക്ഷ. നേരത്തെ, ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com