മിനിവാനില്‍ രഹസ്യ അറ; കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; 327 കിലോയുമായി രണ്ടുപേര്‍ അറസ്റ്റില്‍

മിനിവാനില്‍ രഹസ്യ അറയുണ്ടാക്കിയാണ് ഇവര്‍ കഞ്ചാവ് കടത്തിയിരുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ചെന്നൈ: വന്‍ കഞ്ചാവ് ശേഖരം പിടികൂടി. ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 327 കിലോ കഞ്ചാവാണ് തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയത്. 

സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്വദേശി ശ്രീനാഥ്, ചെന്നൈ സ്വദേശി ദുബാഷ് ശങ്കര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മിനിവാനില്‍ രഹസ്യ അറയുണ്ടാക്കിയാണ് ഇവര്‍ കഞ്ചാവ് കടത്തിയിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com