• Search results for crime
Image Title
knife-bayonet

ഭാര്യയുടെ സുഹൃത്തിനെ കുത്തി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്, കല്ലറ സ്വദേശി ഗുരുതരാവസ്ഥയില്‍

ഭാര്യയുടെ സുഹൃത്തിന് നേര്‍ക്ക് ഭര്‍ത്താവിന്റെ ആക്രമണം. തിരുവനന്തപുരം കല്ലറയിലാണ് സംഭവം

Published on 27th September 2022
police

ഗാനമേളയ്ക്കിടെ കൊലപാതകം; മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍

തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിഷേക് ജോണ്‍ ആണ് പിടിയിലായത്.

Published on 26th September 2022
lakshmi_pillai

വിദേശത്ത് നിന്നെത്തിയപ്പോള്‍ യുവതി മരിച്ചനിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

ചടയമംഗലത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.

Published on 25th September 2022
ranjith

പതിനഞ്ചുകാരി കുഞ്ഞിന് ജന്മം നല്‍കി; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

ആനിക്കോട് സ്വദേശിയും യുവമോര്‍ച്ച പിരായിരി മണ്ഡലം ഭാരവാഹിയുമായ രഞ്ജിത്താണ് മലമ്പുഴയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Published on 25th September 2022
murder case

കൊച്ചി നഗരത്തില്‍ വീണ്ടും കൊലപാതകം; യുവാവിനെ കുത്തിക്കൊന്നു

പള്ളുരുത്തി സ്വദേശി രാജേഷാണ് കൊല്ലപ്പെട്ടത്. ഗാനമേളയ്ക്കിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

Published on 25th September 2022
jithin

ജിതിന് സ്‌കൂട്ടര്‍ എത്തിച്ചത് സ്ത്രീ?; ചോദ്യം ചെയ്യല്‍ തുടരുന്നു; ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

ആക്രണത്തിന് ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തുകയാണ് പൊലീസിന്റെ പ്രധാന ലക്ഷ്യം

Published on 24th September 2022
police

മകള്‍ വീട്ടില്‍ വിളിച്ചുവരുത്തി; ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി; ഗുരുതരാവസ്ഥയില്‍

2019ല്‍ ഇതേ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് ബാലു

Published on 23rd September 2022
police

വര്‍ക്കലയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് യുവതിയെ വെട്ടി

നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ വര്‍ക്കല താലൂക്ക് ആശുപത്രയിലെത്തിച്ചത്.

Published on 23rd September 2022
AIRPORT

വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരെ ജാഗ്രത വേണം; കാനഡയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

കാനഡയിലെ വിവിധ ഭാഗങ്ങളില്‍ വിദ്വേഷ ആക്രമണങ്ങളും വംശീയ അതിക്രമങ്ങളും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്

Published on 23rd September 2022
murder case

കാമുകനുമായുള്ള ബന്ധത്തിന് ഭർത്താവ് തടസം; ശ്വാസം മുട്ടിച്ച് കൊന്നു; മൃതദേഹം കത്തിച്ച് കനാലിൽ എറിഞ്ഞു; ചുരുളഴിച്ച് പൊലീസ്

ഇരയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ദുരൂഹത നീക്കിയത്

Published on 23rd September 2022
minor_girl_naked

കൂട്ടബലാത്സംഗത്തിനിരയായി; 15കാരി കിലോമീറ്ററുകളോളം നഗ്നയായി നടന്ന് വീട്ടിലേക്ക്; കാഴ്ചക്കാരായി ജനം

കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി തെരുവിലൂടെ രണ്ട് കിലോമീറ്ററോളം ദൂരം നഗ്നയായി നടക്കുന്ന വീഡിയോ വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
 

Published on 22nd September 2022
pfi

നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍; വ്യാപക പ്രതിഷേധവുമായി പോപ്പുലര്‍ ഫ്രണ്ട്

പോപ്പുലര്‍ ഫ്രണ്ടിനെ തകര്‍ക്കുകയെന്ന ആര്‍എസ്എസ് അജണ്ടായണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്

Published on 22nd September 2022
police

ബെല്‍റ്റ് കൊണ്ട് അടിച്ചു, പൊള്ളലേല്‍പ്പിച്ചു; കോഴിക്കോട് വീട്ടുജോലിക്ക് എത്തിയ 13കാരിക്ക് ക്രൂരമര്‍ദ്ദനം; ഡോക്ടര്‍ക്കും ഭാര്യയ്ക്കുമെതിരെ കേസ്

ഡോക്ടറുടെ ഭാര്യ റുഹാനയാണ് കുട്ടിയെ ബെല്‍റ്റ് കൊണ്ട് അടിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തത്

Published on 21st September 2022
police

പ്രണയം; അധ്യാപകനും 17കാരിയായ വിദ്യാര്‍ഥിനിയും വനത്തില്‍ മരിച്ച നിലയില്‍

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പതിനേഴുകാരിയെയും നാല്‍പ്പത് വയസായ അധ്യാപകനെയുമാണ് കാട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published on 21st September 2022
ksrtc_kattakkada

സ്ത്രീത്വത്തെ അപമാനിച്ചു; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ്

നേരത്തെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരുന്നത്.

Published on 21st September 2022

Search results 1 - 15 of 1230