'അമ്മിഞ്ഞപ്പാല്‍ ചുണ്ടുമണക്കണ...'; മുലപ്പാല്‍ ബാങ്ക് തുറക്കാന്‍ ശിശുക്ഷേമ സമിതി

അമ്മയുടെ മുലപ്പാല്‍ ലഭിക്കാത്ത ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതവും ശാസ്ത്രീയവുമായി സംസ്‌കരിച്ചതുമായ മുലപ്പാല്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത്.
breast milk bank
breast milk bankപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്ത് മുലപ്പാല്‍ ബാങ്ക് ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. അമ്മയുടെ മുലപ്പാല്‍ ലഭിക്കാത്ത ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതവും ശാസ്ത്രീയവുമായി സംസ്‌കരിച്ചതുമായ മുലപ്പാല്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത്.

breast milk bank
രക്തം പുരണ്ട ഷര്‍ട്ട് കെട്ടിപ്പിടിച്ച് മറിയു വിങ്ങിപ്പൊട്ടി; ഫസല്‍ വധക്കേസ് വിസ്താരത്തിനിടെ വൈകാരിക രംഗങ്ങള്‍

മുലപ്പാല്‍ ദാനം ചെയ്യാന്‍ തയ്യാറായി പലരും ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെടുന്നുണ്ട്. തലസ്ഥാനത്തെ ശിശുക്ഷേമ സമിതിയില്‍ രണ്ടു വയസില്‍ താഴെയുള്ള 80 കുട്ടികളുണ്ട്. പാല്‍ ലഭ്യതയനുസരിച്ച് എല്ലാ ജില്ലകളിലുമുള്ള കുട്ടികള്‍ക്കും നല്‍കും. പദ്ധതിച്ചെലവ് 70 ലക്ഷമാണ്.

ആദ്യ ഘട്ടം ശിശുക്ഷേമ സമിതിയിലും പിന്നീട് ടെക്‌നോപാര്‍ക്കിലും സെക്രട്ടറിയേറ്റിലും മുലപ്പാല്‍ സംഭരണികള്‍ തുടങ്ങാനാണ് പദ്ധതി.

breast milk bank
പാതിരാത്രിയില്‍ അസാധാരണ ശബ്ദത്തോടെ അലാറം; അവഗണിക്കരുത്, ജാഗ്രത വേണം
breast milk bank
ഇൻസെന്റീവിനുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കി; ആശാ വർക്കർമാർക്ക് ആശ്വാസവുമായി സർക്കാർ
breast milk bank
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ ഇന്നു കൂടി പേര് ചേർക്കാം
Summary

Child Welfare Committee opens human milk bank

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

bank locker rules
Depositors of Iringalakuda Town Urban Cooperative Bank
HDFC Bank
Priyamvada
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com