മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ മൂർഖൻ പാമ്പ്

ആലുവ ദേശത്തുള്ള സതീശന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്
Cobra
Cobraപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

കൊച്ചി: മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. എറണാകുളം ആലുവ ദേശത്തുള്ള സതീശന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.

Cobra
ഷൂ ഇടുന്നതിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; യുവതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് വീട്ടുപരിസരത്ത് പാമ്പിനെ കണ്ടത്. തുടർന്ന് സർപ്പ വൊളന്റിയർമാരായ സന്തോഷ്, അനന്ത കൃഷ്ണൻ എന്നിവരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

Cobra
ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; 2 നഴ്സിങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
Summary

Cobra snake found at Chief Minister VD Satheesan's house

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ganja seized
Pet Cat Saves Family by Cornering Deadly Cobra Inside Kitchen Rice Pot
today top five news
C Divakaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com