ആലുവയിൽ കടയുടെ പൂട്ട് പൊളിച്ച് 'വെളിച്ചെണ്ണ' മോഷ്ടിച്ചു!

ഒരു പെട്ടി ആപ്പിളും 10 പാക്കറ്റ് പാലും അടിച്ചുമാറ്റി
Coconut oil stolen shop in Aluva
Coconut oil stolen
Updated on
1 min read

കൊച്ചി: കടയുടെ പൂട്ട് തല്ലിപ്പൊളിച്ച് കള്ളൻ കൊണ്ടു പോയത് 30 കുപ്പി വെളിച്ചെണ്ണ! ആലുവ തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയിൽ അയൂബ് നടത്തുന്ന ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ് കടയിൽ നിന്നാണ് വെളിച്ചെണ്ണ മോഷണം പോയത്.

Coconut oil stolen shop in Aluva
മഴ ശമിച്ചിട്ടില്ല; ഇന്ന് 6 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്; കള്ളക്കടല്‍ പ്രതിഭാസം

ഒരു പെട്ടി ആപ്പിൾ, 10 പാക്കറ്റ് പാൽ എന്നിവയും വെളിച്ചെണ്ണയ്ക്കൊപ്പം കള്ളൻ അടിച്ചു മാറ്റി. വെളിച്ചെണ്ണയ്ക്ക് തീ വിലയാണ് മാർക്കറ്റിൽ. അതിനിടെയാണ് മോഷണം.

Coconut oil stolen shop in Aluva
ഒഡിഷയിൽ മലയാളി കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ ബജ്റം​ഗ്‍ദൾ ആക്രമണം
Summary

Coconut oil was stolen from the Shah Vegetables and Fruits shop run by Ayub in Puthanpura, near the Aluva Thottumukham bridge.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com