• Search results for stolen
Image Title

8 ജോഡി ജീന്‍സുകള്‍ ഒന്നിച്ചു ധരിച്ചു; മോഷണ ശ്രമത്തിനിടെ യുവതിയെ പിടികൂടി; വീഡിയോ

പിന്നീട് ഇവരെ ശുചിമുറിയില്‍ കൊണ്ടു പോയി ജീന്‍സുകള്‍ ഒരോന്നായി അഴിപ്പിച്ചു

Published on 22nd November 2019
arrest

ഫോണ്‍ മോഷണം; ടിക് ടോക് സെലിബ്രിറ്റി ഷാരൂഖ് ഖാനും സുഹൃത്തുക്കളും അറസ്റ്റില്‍  

മോഷ്ടിച്ച നാല് ഫോണുകള്‍ ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു

Published on 5th September 2019
rashidkhan_kohli

കോഹ് ലി നല്‍കിയ മാന്ത്രിക ബാറ്റ്, ഫോറടിക്കാന്‍ നോക്കുമ്പോള്‍ പോവുന്നത് സിക്‌സ്!

ഓസ്‌ട്രേലിയയ്‌ക്കെതിരായ കളിയുടെ ചൂട് ഒരുവശത്ത് നില്‍ക്കുമ്പോള്‍ രസകരമായ ഒരു സംഭവം പങ്കുവയ്ക്കുകയാണ് അഫ്ഗാന്‍ താരം റാഷിദ് ഖാന്‍

Published on 1st June 2019
diamond

ജ്വല്ലറിയില്‍ നിന്ന് വജ്ര കമ്മല്‍ മോഷ്ടിച്ചത് എലി, പാര്‍വതീ ദേവിയ്ക്കുള്ള സമ്മാനമല്ലേ കൊണ്ടു പൊയ്‌ക്കോട്ടെയെന്ന് കടക്കാരന്‍ 

കമ്മല്‍ കണ്ടെത്തിയാലും അത് താന്‍ വില്‍പനയ്ക്ക് വയ്ക്കില്ലെന്നും കേദര്‍നാഥില്‍ ദക്ഷിണയായി സമര്‍പ്പിക്കുമെന്നുമാണ് സ്വര്‍ണവ്യാപാരിയുടെ വാക്കുകള്‍

Published on 8th March 2019
rahul-modi

അഴിമതിയുടെ തുടക്കവും ഒടുക്കവും മോദിയിൽ; പ്രോസിക്യൂട്ട് ചെയ്യാൻ തെളിവായെന്ന് രാഹുൽ

റഫാൽ ഇടപാടിന്റെ രേഖകൾ മോഷണം പോയെന്ന ആരോപണം അഴിമതി മറച്ചു വയ്ക്കാനാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി

Published on 6th March 2019
tree

400 വയസായ ബോണ്‍സായി മുത്തശ്ശിയെ കള്ളന്‍ കൊണ്ടുപോയി; നന്നായി നോക്കണമെന്ന് ആവശ്യപ്പെട്ട് ഉടമസ്ഥരുടെ ഫേയ്‌സ്ബുക് പോസ്റ്റ്

മരത്തെ നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ നൂറ്റാണ്ടിന്റെ പ്രയത്‌നം വെറുതെയാകും എന്നാണ് അവര്‍ പറയുന്നത്

Published on 12th February 2019

പ്രിയങ്കയുടെ റാലി കള്ളന്മാര്‍ക്കു 'ചാകര'; മോഷണം പോയത് 50 മൊബൈല്‍ ഫോണുകള്‍

മോഷ്ടാവെന്ന് സംശയിക്കുന്നവരില്‍ ഒരാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പിടികൂടി പൊലീസില്‍ നല്‍കി. ഇയാളില്‍ നിന്നും പഴ്‌സും മൊബൈലുകളും കണ്ടെത്തിയതായും പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി

Published on 12th February 2019

ഹൃദയം 'മോഷണം' പോയി ; തിരികെ കണ്ടെത്തിത്തരണമെന്ന് ആവശ്യപ്പെട്ട് യുവാവ്, പൊലീസ് സ്റ്റേഷനില്‍ നാടകീയരംഗങ്ങള്‍

തൊണ്ടി മുതലുകള്‍ ഉടമസ്ഥര്‍ക്ക് വിതരണം ചെയ്യുന്നതിനിടെയാണ് വിചിത്രമായ ഈ  പരാതിയുമായി യുവാവെത്തിയത്. 82 ലക്ഷം രൂപയുടെ സാധനങ്ങളാണ്

Published on 8th January 2019
College-girls-cvxv

കോളജ് വിദ്യാര്‍ത്ഥിനികള്‍ കാമുകന് വേണ്ടി മോഷ്ടിച്ചത് 38 മൊബൈല്‍ ഫോണുകള്‍: മോഷണം ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റുകളില്‍ നിന്ന്

തങ്ങളുടെ കാമുകന് വേണ്ടിയാണ് പെണ്‍കുട്ടികള്‍ മോഷണങ്ങളെല്ലാം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. 

Published on 6th June 2018
Shaan-Rahmanklk;k;

ജിമിക്കി കമ്മല്‍ കോപ്പിയടിയല്ല: ഷാന്‍ റഹ്മാന്‍  

ജിമിക്കി കമ്മല്‍ എന്ന ഗാനം ഗുജറാത്തി ഭാഷയിലുള്ള ഒരു പാട്ടിന്റെ മോഷണമാണെന്ന പ്രചരണം സോഷ്യല്‍ മീഡിയയിലും മറ്റും വന്നുകൊണ്ടിരിക്കുന്നുണ്ട്. 

Published on 30th September 2017

ആധാര്‍ വിവരങ്ങള്‍ സിഐഎ ചോര്‍ത്തി; വിക്കിലീക്‌സ്

വ്യാഴാഴ്ചയാണ് ഇിതുസംബന്ധിച്ച വിവരങ്ങള്‍ വിക്കിലീക്‌സ് പുറത്തുവിട്ടത്

Published on 26th August 2017

Search results 1 - 11 of 11