
2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയം ഉറപ്പാക്കുക ലക്ഷ്യമിട്ട് യുഡിഎഫിൽ സീറ്റു വെച്ചുമാറൽ ചർച്ച നടക്കുന്നതായി റിപ്പോർട്ട്. കലുങ്ക് ചർച്ചയ്ക്കിടെ വയോധികന്റെ നിവേദനം നിരസിച്ചത് കൈപ്പിഴയായെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം പിറന്നാളാണ്. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates