സിപിഎം പാർട്ടി കോൺ​ഗ്രസ് അടുത്ത ഫെബ്രുവരിയിൽ; ബ്രാഞ്ച് സമ്മേളനത്തിന് ജൂലായിൽ തുടക്കം

ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ജൂലായ് ആദ്യ ആഴ്ച തുടക്കമാകുമെന്ന് പാർട്ടി കേന്ദ്രകമ്മറ്റി പ്രസ്താവനയിൽ വ്യക്തമാക്കി
സിപിഎം പതാകകള്‍/ പ്രതീകാത്മക ചിത്രം
സിപിഎം പതാകകള്‍/ പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂ‍ഡൽഹി: സിപിഎം പാർട്ടി കോൺ​ഗ്രസ് അടുത്തവർഷം ഫെബ്രുവരിയിൽ. ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ജൂലായ് ആദ്യ ആഴ്ച തുടക്കമാകുമെന്ന് പാർട്ടി കേന്ദ്രകമ്മറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. പാർട്ടി കോൺ​ഗ്രസ് വേദി സംബന്ധിച്ച് തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണത്തെ പാർട്ടി കോൺ​ഗ്രസ് ഹൈദരബാദിൽവച്ചായിരുന്നു.

23ാം പാർട്ടി കോൺ​ഗ്രസ് 2021 ഏപ്രിൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മാറ്റിവച്ചത്. കേരളം, പശ്ചിമബം​ഗാൾ, തമിഴ്നാട്, ആസാം എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തതും സമ്മേളനം നീട്ടിവെക്കാൻ വെക്കാൻ കാരണമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com