മുഖ്യമന്ത്രി ആര്?, ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍, വിജയിന് ഇന്ന് ആദ്യ പരീക്ഷണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അമ്മയ്ക്ക് അച്ഛനെ വേണ്ട ഞങ്ങളെ മതി, ഞങ്ങൾക്ക് അച്ഛനെയും വേണം'; കലക്ടർക്ക് മുന്നിൽ പരാതിയുമായി കുരുന്നുകൾ
Top 5 News Today
Top 5 News Today

കേരളത്തിലെ മുഖ്യമന്ത്രി ആരെന്നതു സംബന്ധിച്ച് ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍ നടക്കും. നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. തമിഴ്‌നാട് നിയമസഭയില്‍ വിജയ്‌ന്റെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍ നിയമസഭയില്‍ ഇന്ന് ആദ്യ പരീക്ഷണം നേരിടും. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

1. മുഖ്യമന്ത്രി ആര്?

KC Venugopal, VD Satheesan, Ramesh Chennithala
KC Venugopal, VD Satheesan, Ramesh ChennithalaPTI

2. വിജയ്‌ന് ഇന്ന് ആദ്യ പരീക്ഷണം

Vijay In Tamilnadu Assembly
Vijay In Tamilnadu AssemblyPTI

3. 'ജോലി സമയം കഴിഞ്ഞും പണിയെടുപ്പിച്ചു'

AMMA
AMMAഫെയ്സ്ബുക്ക്

4. 'രണ്ട് വർഷം മുൻപ് ആരും വിശ്വസിച്ചില്ല'

Pawan Kalyan, RJ Balaji, Vijay
Pawan Kalyan, RJ Balaji, VijayX

5. സാമ്പത്തിക കാര്യങ്ങളിൽ സ്ഥിരത കൈവരും

Today's Horoscope in Malayalam
Today's Horoscope in Malayalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com