മിഷൻ ചെന്നൈ 'പരാജയം'; ഈ ബിൽ തമിഴ് ജനതയ്ക്ക് ഭീഷണി; പത്ത് വർഷത്തിന് ശേഷം സൂപ്പർ ലീഗിൽ കേരളം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന നിലപാടില്‍ ഉറച്ച് ഡിഎംകെ.
DMK, RAHUL GANDHI, Syed Mushtaq Ali Trophy
DMK, RAHUL GANDHI, Syed Mushtaq Ali Trophy
Edited By:

കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന നിലപാടില്‍ ഉറച്ച് ഡിഎംകെ. ബില്ലിനെ പരാജയപ്പെടുത്താന്‍ പിന്തുണ തേടി ചെന്നൈയില്‍ എത്തി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനുമായി ഇന്ത്യ മുന്നണി നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് മാറ്റമില്ലെന്ന് സ്റ്റാലിന്‍ ഇന്ത്യ മുന്നണി നേതാക്കളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ ഇന്ത്യ മുന്നണി നേതാക്കള്‍ സ്റ്റാലിന്റെ വീട്ടില്‍ നിന്ന് മടങ്ങി. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. മിഷന്‍ ചെന്നൈ 'പരാജയം'; പിന്തുണ ബിജെപിക്ക്, നിലപാടില്‍ ഉറച്ച് സ്റ്റാലിന്‍

DMK
എംകെ സ്റ്റാലിനും സോണിയ ​ഗാന്ധിയുംSOURCE: X

2. 'ഈ ബില്‍ തമിഴ് ജനതയ്ക്ക് ഭീഷണി; ഞാന്‍ പറയുന്നത് ഓര്‍ത്തുവെച്ചോ'

RAHUL GANDHI
രാഹുല്‍ ഗാന്ധി source: ANI

3. മണ്ഡല പുനർനിർണയം: എല്ലാ സംസ്ഥാനങ്ങളിലും ലോക്‌സഭാ-നിയമസഭാ സീറ്റുകളിൽ 50 ശതമാനം ഏകീകൃത വർധന;132-ാം ഭരണഘടനാ ഭേദഗതി ബില്ലും ഏപ്രിലിലെ ബില്ലും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അറിയാം

Constitution 132nd Amendment Bill 2026 vs 131st Amendment Bill April delimitation
Constitution 132nd Amendment Bill 2026 vs 131st Amendment Bill April delimitation

4. 'ചിറക് താഴെ കല്ലാറിൽ, ജടായുവിനെ ആദ്യം ചെയ്യാനിരുന്നത് പൊൻമുടിയിൽ'; നടക്കാതെ പോയതിന്റെ കാരണം പറഞ്ഞ് രാജീവ് അഞ്ചൽ

Jatayu Earth's Center, Rajiv Anchal
Jatayu Earth's Center, Rajiv Anchalഫെയ്സ്ബുക്ക്, വിഡിയോ സ്ക്രീൻഷോട്ട്

5. പത്ത് വർഷത്തിന് ശേഷം സൂപ്പർ ലീഗിൽ കേരളം; ആദ്യ പോരാട്ടം നാളെ വിദർഭയ്‌ക്കെതിരെ

Syed Mushtaq Ali Trophy
Kerala Return to Syed Mushtaq Ali Trophy Super League After 10 Years.kca

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER