'മന്ത്രിയ്ക്ക് നിയമം ബാധകമല്ലേ?'; റെഡ് സിഗ്നല്‍ വകവയ്ക്കാതെ മുന്നോട്ടുപോയി കെ കൃഷ്ണന്‍കുട്ടിയുടെ വാഹനം  (വീഡിയോ)

മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ വാഹനം ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതിന്റെ വീഡിയോ പുറത്ത്.
മന്ത്രി കെ കൃഷ്ണന്‍കുട്ടി, വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
മന്ത്രി കെ കൃഷ്ണന്‍കുട്ടി, വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
Updated on
1 min read

ന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ വാഹനം ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതിന്റെ വീഡിയോ പുറത്ത്. റെഡ് സിഗ്നല്‍ സംഘിച്ച് മുന്നോട്ടുപോകുന്ന മന്ത്രിയുടെ വാഹനത്തിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. 

ഇതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. മന്ത്രിയാണെങ്കില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതില്ല എന്നാണോ എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com