'ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയത് അബദ്ധം, ദ്വാരപാലക ശില്‍പ്പങ്ങളിലേത് സ്വര്‍ണം തന്നെ'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലേത് സ്വര്‍ണം തന്നെയെന്ന് സമ്മതിച്ച് ദേവസ്വം ഉദ്യോഗസ്ഥരുടെ മൊഴി
sabarimala, Jaipur hospital fire, Kalyani Priyadarshan
sabarimala, Jaipur hospital fire, Kalyani Priyadarshan

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലേത് സ്വര്‍ണം തന്നെയെന്ന് സമ്മതിച്ച് ദേവസ്വം ഉദ്യോഗസ്ഥരുടെ മൊഴി. 2019ലെ ദേവസ്വം ഉത്തരവില്‍ ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയത് അബദ്ധമാണെന്ന വിചിത്ര വിശദീകരണവും അന്നത്തെ ഉദ്യോഗസ്ഥര്‍ ദേവസ്വം വിജിലന്‍സിന് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. 'ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയത് അബദ്ധം, ദ്വാരപാലക ശില്‍പ്പങ്ങളിലേത് സ്വര്‍ണം തന്നെ'; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം തള്ളി ദേവസ്വം വിജിലന്‍സ്

sabarimala
sabarimalaഫയൽ/എക്സ്പ്രസ്

2. ശബരിമല സ്വർണപ്പാളി, സർവകലാശാല ബിൽ... വിവാദങ്ങൾക്കിടെ ഇന്ന് നിയമസഭാ സമ്മേളനം

Kerala Assembly session
assembly sessionഫയല്‍ ചിത്രം

3. ജയ്പുരിലെ എസ്എംഎസ് ആശുപത്രിയിൽ വൻ തീപിടിത്തം; ഐസിയുവിലെ 6 രോ​ഗികൾ മരിച്ചു, 5 പേരുടെ നില ​ഗുരുതരം

A massive fire broke out in an ICU ward of Sawai Man Singh (SMS) Hospital
Jaipur hospital fireani

4. 'ബോക്‌സ് ഓഫീസിന് പുതിയ റാണി'; 'തുടരും' വീണു, കേരളത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടി 'ലോക'

Kalyani Priyadarshan
Kalyani Priyadarshan എക്സ്

5. ബാഴ്സലോണയ്ക്ക് വമ്പൻ തോൽവി, ഒന്നാം സ്ഥാനവും കൈവിട്ടു; ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് വീണ്ടും തലപ്പത്ത്

From the Barcelona-Sevilla match
Laligax

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com